ആർ-ഫാക്ടർ
R-Factor
യുവാക്കളായ ഒരു കൂട്ടം സംവിധായകരും എഴുത്തുകാരും എഡിറ്റര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും അടങ്ങുന്ന ഗ്രൂപ്പാണ് സംവിധാനത്തിനു ക്രെഡിറ്റ് കൊടുത്തിട്ടുള്ള ആര്‍ഫാക്ടര്‍.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| രക്തരക്ഷസ്സ് | ഷെറിൻ കാതറിൻ | 2014 |