ആർ-ഫാക്ടർ

R-Factor

യുവാക്കളായ ഒരു കൂട്ടം സംവിധായകരും എഴുത്തുകാരും എഡിറ്റര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും അടങ്ങുന്ന ഗ്രൂപ്പാണ് സംവിധാനത്തിനു ക്രെഡിറ്റ് കൊടുത്തിട്ടുള്ള ആര്‍ഫാക്ടര്‍.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
രക്തരക്ഷസ്സ് ഷെറിൻ കാതറിൻ 2014
Submitted 12 years 3 months ago by Swapnatakan.