admin
എന്റെ പ്രിയഗാനങ്ങൾ
-
വീണേ വീണേ വീണക്കുഞ്ഞേ
വീണേ.. വീണേ...
വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
അമ്മ പാടാം നാവൂറ് പാട്ട്
തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോരെത്തോരെ ആരാരോ പാടാം
നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ..
മിണ്ടാതെ അനങ്ങാതെ
നിന്നെയും നോക്കിയിരിക്കും
നിന്നെയും നോക്കിയിരിക്കും
(വീണേ.. വീണേ...)കിങ്ങിണിയും പൊന്നരഞ്ഞാണും
നിന്നുടലില്‍ നല്ലലങ്കാരം
പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
തട്ടിവീഴ്ത്തും തായാട്ടുകുട്ടി
വാശിയിലച്ഛന്‍ ചാരത്തെത്തി
കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
പൂവേ നീ തളരാതെ
നിന്നെ ഞാന്‍ വാരിപ്പുണരും
നിന്നെഞാന്‍ വാരിപ്പുണരും
(വീണേ.. വീണേ...) -
താജ്മഹൽ നിർമ്മിച്ച
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പ്പീആ നല്ല ഹൈമവത ഭൂമിയിലെ
അശ്രുവാഹിനീ തടത്തില്‍
മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
മൂകാനുരാഗ കുടീരത്തില്‍
ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
എന്നിലെ ദുഃഖവും ഞാനും
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പ്പീആ നല്ല ചന്ദ്രമദരാത്രികളില്‍
അംശുമാലിനീതടത്തില്‍
ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
ആലിംഗനങ്ങളില്‍ മയങ്ങി
അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
സ്വപ്നവും ദാഹവും ഞാനുംതാജ്മഹല് നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ -
അനുഭൂതി പൂക്കും - F
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം ?അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ
മധുരമെൻ മൗനവും പാടിഅഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ് തീരും(അനുഭൂതി..പാടി)
ഉള്ളം നിറയും ഋതുകാന്തിയായ് നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞുമൃദുതരമുതിരും സുരഭില രാവിൻ കതിരായ്
നീയെൻ പുണ്യം പോലേ(അനുഭൂതി..പാടി)
മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്
നീയെൻ പുണ്യം പോലേ(അനുഭൂതി..തീരും)
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം -
നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്പുലരൊളിയില് പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്കരിമിഴിയില് പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ..നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍--------------------------------------------------------------------
-
മൂവന്തി താഴ്വരയിൽ
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം....
-
അകലെ അകലെ നീലാകാശം
അകലെ....അകലെ... നീലാകാശം
ആ ആ ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശംപാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ... )നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽഅകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം -
വീണേ നിന്നെ മീട്ടാൻ
ആ ആ ആ ആ
വീണേ നിന്നെ മീട്ടാൻ
വീണ്ടും നെഞ്ചിൽ മോഹം (പു)ഞാനീ മാറിലേറും
താനേ വീണുറങ്ങാം (സ്ത്രീ)വിരലിൽ വിളയും സ്വരമായ് പോരൂ (പു)
ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)
വീണേ നിന്നെ മീട്ടാൻ (പു)
പിന്നിൽ തുളുമ്പുന്ന കുടവും
പിന്നിൽ തുളുമ്പുന്ന കുടവും
മുന്നിൽ മുറുകുന്ന ശ്രുതിയും
പിന്നിൽ തുളുമ്പുന്ന കുടവും
മുന്നിൽ മുറുകുന്ന ശ്രുതിയും (പു)നാണം കുളിരലനെയ്യും
നാണം കുളിരലനെയ്യും
എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
ആ ആ ആ ആവീണേ നിന്നെ മീട്ടാൻ (പു)
നാദം വിതുമ്പുന്ന വിരലിൽ
ഞാനാ സ്വരജതിയൊഴുകാം
നാദം വിതുമ്പുന്ന വിരലിൽ
ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)താളം അതിലൊരു മേളം
താളം അതിലൊരു മേളം
തമ്മിൽ വേറിടാനാവാത്ത രാഗം (പു)
ആ ആ ആ ആവീണേ നിന്നെ മീട്ടാൻ
വീണ്ടും നെഞ്ചിൽ മോഹം (പു)ഞാനീ മാറിലേറും
താനേ വീണുറങ്ങാം (സ്ത്രീ)വിരലിൽ വിളയും സ്വരമായ് പോരൂ (പു)
ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)
-
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
ആരും കാണാതെ.. കാറ്റും കേൾക്കാതെ..
എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...
ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
കാറ്റും കാണാതെ.... കാടും ഉണരാതെ...
എന്റെ ചാരത്തു വന്നൂ...
എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
നീയിതു കാണാതെ പോകയോ....
നീയിതു ചൂടാതെ പോകയോ... -
കായാമ്പൂ കണ്ണിൽ വിടരും
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ - സഖീ
ഞാനിറങ്ങീ
(കായാമ്പൂ..)നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു
(കായാമ്പൂ...) -
ഒറ്റക്കമ്പി നാദം മാത്രം മൂളും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
ഈ വരിശകളിൽ..........
(ഒറ്റക്കമ്പി...)
നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
എന്നും ഉള്ളിലെ ദാഹമെങ്കിലും....
(ഒറ്റക്കമ്പി...)
നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
എന്റെ നെഞ്ചിലെ മോഹമെങ്കിലും....
(ഒറ്റക്കമ്പി...)
Entries
| Post datesort ascending | ||
|---|---|---|
| പേജ് | Archives | Sun, 08/02/2009 - 21:07 |
| പേജ് | സ്വാഗതം | Sat, 07/02/2009 - 19:42 |
| Raga | കല്യാണവസന്തം | ചൊവ്വ, 27/01/2009 - 23:46 |
| Artists | വയലാർ രാമവർമ്മ | ചൊവ്വ, 27/01/2009 - 23:45 |
| Film/Album | ശ്രീമദ് ഭഗവദ് ഗീത | ചൊവ്വ, 27/01/2009 - 23:45 |
| Lyric | സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ | ചൊവ്വ, 27/01/2009 - 23:43 |
| Film/Album | ലങ്കാദഹനം | ചൊവ്വ, 27/01/2009 - 23:42 |
| Artists | എം എസ് ബാബുരാജ് | ചൊവ്വ, 27/01/2009 - 23:41 |
| Film/Album | മൂടുപടം | ചൊവ്വ, 27/01/2009 - 23:39 |
| Lyric | അല്ലിമലർക്കാവിൽ പൂരം | ചൊവ്വ, 27/01/2009 - 23:38 |
| Raga | കാനഡ | ചൊവ്വ, 27/01/2009 - 23:37 |
| Lyric | മൈനാക പൊന്മുടിയിൽ | ചൊവ്വ, 27/01/2009 - 23:34 |
| Raga | കേദാരം | ചൊവ്വ, 27/01/2009 - 23:33 |
| Film/Album | മഴവിൽക്കാവടി | ചൊവ്വ, 27/01/2009 - 23:32 |
| Lyric | പൂങ്കാറ്റിനോടും കിളികളോടും | ചൊവ്വ, 27/01/2009 - 23:32 |
| Artists | ബിച്ചു തിരുമല | ചൊവ്വ, 27/01/2009 - 23:30 |
| Film/Album | പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ചൊവ്വ, 27/01/2009 - 23:30 |
| Artists | നൗഷാദ് | ചൊവ്വ, 27/01/2009 - 23:29 |
| Artists | യൂസഫലി കേച്ചേരി | ചൊവ്വ, 27/01/2009 - 23:28 |
| Lyric | ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം | ചൊവ്വ, 27/01/2009 - 23:22 |
| Film/Album | ഞാൻ ഗന്ധർവ്വൻ | ചൊവ്വ, 27/01/2009 - 23:22 |
| Artists | സുജാത മോഹൻ | ചൊവ്വ, 27/01/2009 - 23:20 |
| Film/Album | ചന്ദ്രകാന്തം | ചൊവ്വ, 27/01/2009 - 23:11 |
| Artists | ജി വേണുഗോപാൽ | ചൊവ്വ, 27/01/2009 - 23:06 |
| Artists | രവീന്ദ്രൻ | ചൊവ്വ, 27/01/2009 - 23:03 |
| Lyric | അനുരാഗിണീ ഇതാ എൻ | ചൊവ്വ, 27/01/2009 - 22:59 |
| Artists | പൂവച്ചൽ ഖാദർ | ചൊവ്വ, 27/01/2009 - 22:56 |
| Raga | കാംബോജി | ചൊവ്വ, 27/01/2009 - 22:52 |
| Artists | ഇരയിമ്മൻ തമ്പി | ചൊവ്വ, 27/01/2009 - 22:51 |
| Film/Album | ഏണിപ്പടികൾ | ചൊവ്വ, 27/01/2009 - 22:51 |
| Artists | എസ് ജാനകി | ചൊവ്വ, 27/01/2009 - 22:44 |
| Artists | ജോൺസൺ | ചൊവ്വ, 27/01/2009 - 22:43 |
| Artists | പി ഭാസ്ക്കരൻ | ചൊവ്വ, 27/01/2009 - 22:42 |
| Film/Album | ഇതു ഞങ്ങളുടെ കഥ | ചൊവ്വ, 27/01/2009 - 22:42 |
| Lyric | ശ്രീശബരീശ്വര ആദിപരാൽപ്പരാ | ചൊവ്വ, 27/01/2009 - 22:40 |
| Film/Album | ശബരിമല അയ്യപ്പന്‍ (ആല്‍ബം) | ചൊവ്വ, 27/01/2009 - 22:37 |
| Artists | കെ ജി വിജയൻ | ചൊവ്വ, 27/01/2009 - 22:35 |
| Artists | തുളസീവനം | ചൊവ്വ, 27/01/2009 - 22:35 |
| Artists | എം ജി ശ്രീകുമാർ | ചൊവ്വ, 27/01/2009 - 21:36 |
| Raga | കീരവാണി | ചൊവ്വ, 27/01/2009 - 21:35 |
| Artists | ഇളയരാജ | ചൊവ്വ, 27/01/2009 - 21:34 |
| Lyric | വാർതിങ്കളുദിക്കാത്ത വാസന്ത | ചൊവ്വ, 27/01/2009 - 21:27 |
| Raga | കാപി | ചൊവ്വ, 27/01/2009 - 21:24 |
| Artists | കൈതപ്രം | ചൊവ്വ, 27/01/2009 - 21:24 |
| Film/Album | അഗ്നിസാക്ഷി | ചൊവ്വ, 27/01/2009 - 21:23 |
| Artists | കോഴിക്കോട് യേശുദാസ് | ചൊവ്വ, 27/01/2009 - 14:35 |
| Artists | ജോസഫ് ഒഴുകയിൽ | ചൊവ്വ, 27/01/2009 - 14:35 |
| Artists | കെ ജെ യേശുദാസ് | Mon, 26/01/2009 - 20:05 |
| Artists | ഒ എൻ വി കുറുപ്പ് | Mon, 26/01/2009 - 20:04 |
| Film/Album | മദനോത്സവം | Mon, 26/01/2009 - 19:21 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| മുരളി ടി വി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ കൃഷ്ണൻകുട്ടി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കലാമണ്ഡലം വി സത്യഭാമ | വെള്ളി, 15/01/2021 - 19:48 | Comments opened |
| വാസൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| സിദ്ദിക്ക് | വെള്ളി, 15/01/2021 - 19:48 | Comments opened |
| താമരക്കണ്ണനുറങ്ങേണം - M | വെള്ളി, 15/01/2021 - 19:48 | Comments opened |
| ആര്യനാട് സുനിൽ | വെള്ളി, 15/01/2021 - 19:48 | Comments opened |
| യു സി റോഷൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഹക്കീം | വെള്ളി, 15/01/2021 - 19:48 | Comments opened |
| മൂന്നിലൊന്ന് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഊട്ടി ബാബു | വെള്ളി, 15/01/2021 - 19:48 | Comments opened |
| മഹേഷ് മഹാലിംഗം | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഗണേശ് സുന്ദരം | വെള്ളി, 15/01/2021 - 19:48 | Comments opened |
| ദേവനാമമുണരും | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ സുകുമാരൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെടാമംഗലം അലി | വെള്ളി, 15/01/2021 - 19:48 | Comments opened |
| പി ആർ മേനോൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| നിലമ്പൂർ ബാലൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| എൻ ഗോവിന്ദൻ കുട്ടി | വെള്ളി, 15/01/2021 - 19:48 | Comments opened |
| മെറ്റിൽഡാ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഭാനുമതി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ സൂര്യപ്രകാശ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| എ വെങ്കിട്ട് | വെള്ളി, 15/01/2021 - 19:48 | Comments opened |
| വട്ടപ്പറമ്പിലൊരു | വെള്ളി, 15/01/2021 - 19:48 | Comments opened |
| പച്ചില ചാർത്താം (F) | വെള്ളി, 15/01/2021 - 19:48 | Comments opened |
| ചിത്രശലഭമേ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ (മെയിൽ) | വെള്ളി, 15/01/2021 - 19:48 | Comments opened |
| കാലായ്ക്കൽ കുമാരൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ചിത്രാദേവി | വെള്ളി, 15/01/2021 - 19:48 | Comments opened |
| മുരളി ദാസ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ജി നിശീകാന്ത് | വെള്ളി, 15/01/2021 - 19:48 | Comments opened |
| സത്യനാഥ്, ആൻ'സ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ബോബി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ടോറി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ശിലയിൽ നിന്നും ഉണരു നീ | വെള്ളി, 15/01/2021 - 19:48 | Comments opened |
| പകല്‍പ്പൂവേ പൊഴിയാതേ - D | വെള്ളി, 15/01/2021 - 19:48 | Comments opened |
| പാൽക്കാവടി-ആൽബം | വെള്ളി, 15/01/2021 - 19:48 | Comments opened |
| രാജേഷ് രാമൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ദിവ്യ എസ് മേനോൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| എസ് നവീൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഗിരീഷ് സൂര്യനാരായണൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| വി ടി അരവിന്ദാക്ഷമേനോൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ആർ വേലപ്പൻ നായർ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഗോപിനാഥ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ശ്രീനാരായണ പിള്ള | വെള്ളി, 15/01/2021 - 19:48 | Comments opened |
| കലാധരൻ അടൂർ | വെള്ളി, 15/01/2021 - 19:48 | Comments opened |
| എൻ പി സതീഷ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| സോന നായർ | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ ബി വേണു | വെള്ളി, 15/01/2021 - 19:48 | Comments opened |
| കുമാർ എടപ്പാൾ | വെള്ളി, 15/01/2021 - 19:48 | Comments opened |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- ...
- 123
- 124
- 125
- 126
- 127
- 128
- 129
- 130
- 131
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.