സഞ്ജു ശിവറാം

Sanju Sivaram

സഞ്ജു ശിവറാം നീ കൊ ഞാൻ ചാ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് തരംഗം, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. Patnagarh എന്ന തെലുങ്കു / ഒഡിയ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നി കൊ ഞാ ചാ അബു ഗിരീഷ് 2013
ഒമേഗ ബിനോയ് ജോർജ്ജ് 2013
ഭാര്യ അത്ര പോര അക്കു അക്ബർ 2013
100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 രാകേഷ് ഗോപൻ 2014
ബിവെയർ ഓഫ് ഡോഗ്സ് ഗൗതം വിഷ്ണു പ്രസാദ് 2014
റോസാപ്പൂക്കാലം അനിൽ കെ നായർ 2015
മണ്‍സൂണ്‍ മാംഗോസ് കോശി അബി വർഗീസ്‌ 2016
ഹലോ നമസ്തേ ജെറി ജയൻ കെ നായർ 2016
വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016
തരംഗം ഡോമിനിക് അരുണ്‍ 2017
അച്ചായൻസ് റാഫി കണ്ണൻ താമരക്കുളം 2017
മാസ്റ്റർപീസ് അജയ് വാസുദേവ് 2017
വില്ലൻ ബി ഉണ്ണികൃഷ്ണൻ 2017
ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
നോൺസെൻസ് നിസാം എം സി ജിതിൻ 2018
പത്മിനി കെ ദാമോദരൻ സുസ്മേഷ് ചന്ദ്രോത്ത് 2019
രംപുന്തനവരുതി പി ആർ അരുണ്‍ 2020
എഗെയ്ൻ ജി പി എസ് റാഫി വേലുപ്പാടം 2021
ഹെഡ്മാസ്റ്റർ രാജീവ് നാഥ് 2022
റോഷാക്ക് അനിൽ നിസാം ബഷീർ 2022

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അവരുടെ രാവുകൾ ഷാനിൽ മുഹമ്മദ് 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ജിയോ ബേബി 2020
Submitted 13 years 5 months ago by Dileep Viswanathan.