സാഗർ ഷിയാസ്

Sagar Shiyaz
Date of Death:
Thursday, 11 August, 2016

കലാഭവൻ, കൊച്ചിൻ സാഗർ എന്നീ മിമിക്രിട്രൂപ്പുകളിലൂടെയും പാരഡി/ഹാസ്യ കാസറ്റുകളിലൂടെയും ശ്രദ്ധയാകർഷിച്ച കലാഭവൻ/സാഗർ ഷിയാസ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. 2016 ആഗസ്റ്റ് 11ന് മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഞ്ചരക്കല്യാണം വി എം വിനു 1997
ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ 1997
റെയ്ഞ്ചർ കെ എസ് ഗോപാലകൃഷ്ണൻ 1997
കല്യാണ ഉണ്ണികൾ ജഗതി ശ്രീകുമാർ 1997
പഞ്ചപാണ്ഡവർ കെ കെ ഹരിദാസ് 1999
കണ്ണാടിക്കടവത്ത് കുമാരൻ സൂര്യൻ കുനിശ്ശേരി 2000
ദുബായ് ജോഷി 2001
മഴമേഘപ്രാവുകൾ ഡോളർ പ്രദീപ് ചൊക്ലി 2001
ബാംബൂ ബോയ്‌സ് അലി അക്ബർ 2002
ഒന്നാമൻ ചാർളി തമ്പി കണ്ണന്താനം 2002
ദി കിംഗ് മേക്കർ ലീഡർ ദീപൻ 2003
ഉദയം അടിയോടി വിനു ജോമോൻ 2004
സർക്കാർ ദാദ ശശി ശങ്കർ 2005
മാണിക്യൻ കെ കെ ഹരിദാസ് 2005
വെക്കേഷൻ കെ കെ ഹരിദാസ് 2005
നഗരം എം എ നിഷാദ് 2007
മായാവി ഷാഫി 2007
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് പ്രിയനന്ദനൻ 2011
ബാംഗ്ളൂർ ഡെയ്സ് നാരായണൻ അഞ്ജലി മേനോൻ 2014
എ ടി എം (എനി ടൈം മണി) ജെസ്പാൽ ഷണ്‍മുഖൻ 2015

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അമർ അക്ബർ അന്തോണി നാദിർഷാ 2015