പ്രണവ് മോഹൻ

Pranav Mohan

മോഹനൻ പി കെയുടേയും പ്രസന്നയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ ജി എച്ച് എസിലായിരുന്നു പ്രണവ് മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കണ്ണൂർ എസ് എൻ കോളേജിൽ നിന്നും ബിരുദം നേടി.

2012 -ൽ ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജരായിട്ടാണ് പ്രണവ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എന്നിങ്ങനെ സിനിമാ പ്രൊഡക്ഷന്റെ വിവിധ മേഖലകളിൽ പ്രണവ് പ്രവർത്തിച്ചു. ദൃശ്യം 2, ദൃശ്യം 2 തെലുഗു പതിപ്പ്, നേര്, ആന്റണി, അബ്രഹാമിന്റെ സന്തതികൾ, ഒരു തെക്കൻ തല്ല് കേസ്, റാം... തുടങ്ങി ഇരുപതിലധികം സിനിമകളിൽ പ്രവർത്തിച്ചു.

പ്രണവ് മോഹന്റെ ഭാര്യ പ്രിയദർശിനി. രണ്ട് മക്കൾ ജഗൻ പ്രണവ്, നീലൻ പ്രണവ്.

Adress - Pranav P Mohan
Paramben House
Chappara, P O Pullut
Kodungallur - 680664
Trissur, Kerala
Gmail

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
രാമചന്ദ്ര ബോസ്സ് & Co ഹനീഫ് അദേനി 2023
നേര് ജീത്തു ജോസഫ് 2023
ഒരു തെക്കൻ തല്ല് കേസ് ശ്രീജിത്ത് എൻ 2022
ഹൃദയം വിനീത് ശ്രീനിവാസൻ 2022
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണൻ 2022
12th മാൻ ജീത്തു ജോസഫ് 2022
കുറുപ്പ് ശ്രീനാഥ് രാജേന്ദ്രൻ 2021
ദൃശ്യം 2 ജീത്തു ജോസഫ് 2021
ട്രാൻസ് അൻവർ റഷീദ് 2020
അതിരൻ വിവേക് 2019
ക്യാപ്റ്റൻ പ്രജേഷ് സെൻ 2018
അബ്രഹാമിന്റെ സന്തതികൾ ഷാജി പാടൂർ 2018
സൺഡേ ഹോളിഡേ ജിസ് ജോയ് 2017
ആന അലറലോടലറൽ ദിലീപ് മേനോൻ 2017
ഫുക്രി സിദ്ദിഖ് 2017
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജിബു ജേക്കബ് 2017
ഫയർമാൻ ദീപു കരുണാകരൻ 2015

പ്രൊഡക്ഷൻ മാനേജർ

Submitted 11 years 6 months ago by Neeli.