വർണ്യത്തിൽ ആശങ്ക

Released
Varnnyathil Ashanka
Tagline:
അത് താനല്ലയോ ഇത് ?
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 4 August, 2017

ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്കയിൽ കുഞ്ചാക്കോ ബോബൻ , ചെമ്പൻ വിനോദ് , സൂരജ് വെഞ്ഞാറമൂട് ,മണികണ്ഠൻ , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു , പ്രശാന്ത് പിള്ള സംഗീതമൊരുക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് തൃശൂർ ഗോപാൽജിയാണ് , ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്

Actors & Characters

Cast:
ActorsCharacter
കട്ട ശിവൻ
പ്രതീഷ്
പാര വിത്സൺ
ടിപ്സ് ദയാനന്ദൻ
ഗിൽബർട്ട്
പ്രതീഷിൻറെ മാമൻ
പാർത്ഥൻ
പൊലീസ്
പൊലീസ്
ജുവല്ലറി ഉടമ
എസ് ഐ
കീർത്തന
മഞ്ജു
അയൽപക്കത്തെ ചേച്ചി
എം എൽ എ വിജയലക്ഷമി ടീച്ചർ
വിനോദ്

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/VarnyathilAshanka.Movie/

ചമയം

ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

Technical Crew

എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കള്ളാധി കള്ളൻ

സന്തോഷ് വർമ്മ പ്രശാന്ത് പിള്ള സന്തോഷ് വർമ്മ