സുരേഷ് പീറ്റേഴ്സ്

Suresh Peters
Date of Birth:
Wednesday, 21 December, 1955
സംഗീതം നല്കിയ ഗാനങ്ങൾ: 68
ആലപിച്ച ഗാനങ്ങൾ: 5

90-കളിൽ തമിഴിൽ ചിക് പുക് റെയിലെ,പേട്ട റാപ് തുടങ്ങിയ എ ആർ റഹ്മാൻ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ.അക്കാലത്തു മലയാളത്തിലും ഒരുപിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.എന്നാൽ മലയാള സിനിമയിൽ സംഗീതസംവിധായകനായാണ് ശ്രദ്ധേയനായത്.പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം,റൺവേ,രാവണപ്രഭു,പാണ്ടിപ്പട,മഴത്തുള്ളിക്കിലുക്കം,ട്വന്റി ട്വന്റി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അട്ടപ്പാടി ഹയ്യാ സ്വാമി ബോക്സർ എസ് രമേശൻ നായർ ടോമിൻ ജെ തച്ചങ്കരി 1995
അടിപൊളി മെഹബൂബ ഹൈവേ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
തനിയേ കാലം കളമശ്ശേരിയിൽ കല്യാണയോഗം ചിറ്റൂർ ഗോപി ടോമിൻ ജെ തച്ചങ്കരി 1995
മിന്നാരപ്പൊന്നല്ലേ റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2004
പട്ട് വെണ്ണിലാവ് റൺ‌വേ ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2004

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
എല്ലാം മറക്കാം നിലാവേ പഞ്ചാബി ഹൗസ് എസ് രമേശൻ നായർ സുജാത മോഹൻ, എം ജി ശ്രീകുമാർ 1998
എരിയുന്ന കനലിന്റെ പഞ്ചാബി ഹൗസ് എസ് രമേശൻ നായർ എം ജി ശ്രീകുമാർ 1998
എല്ലാം മറക്കാം നിലാവേ പഞ്ചാബി ഹൗസ് ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 1998
സോനാരേ സോനാരേ പഞ്ചാബി ഹൗസ് എസ് രമേശൻ നായർ എം ജി ശ്രീകുമാർ 1998
ഉദിച്ച ചന്തിരന്റെ പഞ്ചാബി ഹൗസ് എസ് രമേശൻ നായർ മനോ, എം ജി ശ്രീകുമാർ, കോറസ് 1998
ബല്ലാ ബല്ലാ ബല്ലാ ഹേ പഞ്ചാബി ഹൗസ് എസ് രമേശൻ നായർ മനോ, സ്വർണ്ണലത, കോറസ് 1998
അമ്മേ മംഗളദേവി ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ കോറസ് 1999
ഒരു ദീപം കാണാൻ ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ എം ജി ശ്രീകുമാർ, കെ എൽ ശ്രീറാം, സംഗീത സചിത്ത് 1999
നന്ദലാല ഹേ നന്ദലാല ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ സ്വർണ്ണലത, മനോ പീലു 1999
കണികാണും കാലം ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ സംഗീത ഗോപകുമാർ 1999
ദാഹവീഞ്ഞിൻ - M ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ കെ ജെ യേശുദാസ് 1999
ഒരു മുത്തും തേടി ദൂരെപ്പോയി ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ എം ജി ശ്രീകുമാർ, സുജാത മോഹൻ, മനോ 1999
ദാഹവീഞ്ഞിൻ - F ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ സംഗീത ഗോപകുമാർ 1999
ദാഹവീഞ്ഞിൻ - D ഇൻഡിപ്പെൻഡൻസ് എസ് രമേശൻ നായർ കെ ജെ യേശുദാസ്, സംഗീത ഗോപകുമാർ 1999
പച്ചപ്പവിഴ വർണ്ണക്കുട തെങ്കാശിപ്പട്ടണം കൈതപ്രം കെ എസ് ചിത്ര ശുദ്ധധന്യാസി 2000
ഒരു സിംഹമലയും കാട്ടിൽ തെങ്കാശിപ്പട്ടണം കൈതപ്രം സുജാത മോഹൻ സിന്ധുഭൈരവി 2000
കാത്തിരുന്നൊരു ചക്കരക്കുടം തെങ്കാശിപ്പട്ടണം കൈതപ്രം എം ജി ശ്രീകുമാർ, മനോ, സുജാത മോഹൻ 2000
എങ്ങു പോയ് നീ എങ്ങു പോയ് നീ തെങ്കാശിപ്പട്ടണം കൈതപ്രം കെ ജെ യേശുദാസ് 2000
കടമിഴിയിൽ കമലദളം[V2] തെങ്കാശിപ്പട്ടണം കൈതപ്രം കെ എൽ ശ്രീറാം, സ്വർണ്ണലത 2000
കടമിഴിയിൽ കമലദളം തെങ്കാശിപ്പട്ടണം കൈതപ്രം മനോ, സ്വർണ്ണലത 2000

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
തെങ്കാശിപ്പട്ടണം റാഫി - മെക്കാർട്ടിൻ 2000

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
ഡ്രംസ് സ്വപ്നദൂരമേ മോഹതീരമേ രാധേശ്യാം 2022