ഭാർഗ്ഗവീനിലയം

Bhargaveenilayalam

Actors & Characters

Cast:
ActorsCharacter
സാഹിത്യകാരൻ
ശശികുമാർ
ഭാർഗ്ഗവിക്കുട്ടി
എം എൻ (നാണുക്കുട്ടൻ)
ചെറിയ പരീക്കണ്ണി
കുതിരവട്ടം പപ്പു
ഭാർഗ്ഗവിക്കുട്ടിയുടെ അമ്മ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
    • സിനിമാ എന്ന ശിൽ‌പ്പം എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ച സിനിമയായി ഭാർഗ്ഗവീനിലയം വാഴ്ത്തപ്പെടാൻ യോഗ്യമാണ്.
    • ബഷീർ ആദ്യമായി രചന നിർവ്വഹിച്ചെങ്കിലും ഒരു തുടക്കക്കാരനെന്നല്ല മറിച്ച് കൃതഹസ്തനാണെന്നാണ് തെളിയിച്ചത്.
    • പ്രേതബാധയുള്ള വീടായി സെറ്റ് നിർമ്മിച്ചതിന്റെ തന്മയത്വം പഴയ വീടുകളെ വിശേഷിപ്പിക്കാനുള്ള സംജ്ഞയായി മാറി. എസ്.കോന്നനാട്ടിന്റെ കൌശലം.
    • ‘താമസമെന്തേ വരുവാൻ’ യേശുദാസിനെ ആരും എത്താത്ത ഔന്നത്യത്തിൽ കൊണ്ടിരുത്തി.
    • നാടകനടനായ പദ്മദളാക്ഷൻ ‘കുതിരവട്ടം പപ്പു’ എന്ന കഥാപാത്രമായി, ഈ പേര് പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകം ആയി മാറി.
കഥാസംഗ്രഹം:

അപമൃത്യുവടഞ്ഞ ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതബാധയുണ്ടെന്നു കേൾവിയുള്ള വീട്ടിൽ താമസമുറപ്പിയ്ക്കുന്ന സാഹിത്യകാരന് അവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ഭാർഗ്ഗവിയേയും സംഗീതജ്ഞനായ കാമുകൻ ശശികുമാറിനെയും കൊലപ്പെടുത്തിയ ‘എം.എൻ", ഭാർഗ്ഗവിയുടെ കഥ എഴുതുന്ന സാഹിത്യകാരനെ പിൻ തുടരുന്നു. യഥാർത്ത കഥ ഭാർഗ്ഗവിയുടെ തന്നെ സഹായത്താലെന്നപോലെ സാഹിത്യകാരൻ എഴുതിത്തീർക്കാൻ ശ്രമിക്കുന്നു. എം. എൻ, ഈ കഥ നശിപ്പിയ്ക്കാനും സാഹിത്യകാരനെ കൊലചെയ്യാനും ശ്രമിയ്ക്കുമ്പോൾ അത് അയാളുടെ തന്നെ മരണത്തിൽ കലാശിയ്ക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഇഫക്റ്റ്സ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

താമസമെന്തേ വരുവാൻ

ഭീംപ്ലാസി
പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
2

ഏകാന്തതയുടെ അപാരതീരം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ
3

വാസന്ത പഞ്ചമിനാളിൽ

പഹാഡി
പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
4

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
5

അറബിക്കടലൊരു മണവാളൻ

മോഹനം
പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി സുശീല
6

പൊട്ടാത്ത പൊന്നിൻ കിനാവു

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
7

അനുരാഗമധുചഷകം

കാപി
പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
Submitted 17 years 4 months ago by കതിരവൻ.
Contribution Collection:
ContributorsContribution
Provided the advanced data about the film