ഭക്തകുചേല

Bhakthakuchela (Malayalam Movie)
കഥാസന്ദർഭം:

കൃഷ്ണകഥ ഫ്ലാഷ് ബാക്കിലാണ് അവതരണം. തന്റെ സതീർത്ഥ്യനാവാൻ പോകുന്ന കൃഷ്ണഭഗവാന്റെലീലകളെക്കുറിച്ച് ഗുരുവായ സാന്ദീപനിയോട് കുചേലൻ ചോദിച്ചറിയുന്നതായി. കൃഷ്ണലീലകളും രാസക്രീഡയും കംസവധവും ഈ ഭാഗത്ത് ദൃശ്യവൽക്കരിക്കപ്പെടുന്നു. കൃഷ്ണൻ നൽകിയ വിഗ്രഹം പൂജിച്ചു കഴിയുന്ന കുചേലൻ ദാരിദ്ര്യത്തിൽ അമരുന്നു. അവിൽ‌പ്പൊതിയുമായി കൃഷ്ണ സവിധം അണയുന്ന കുചേലന് സർവ്വസൌഭാഗ്യങ്ങളും കൃഷ്ണാനുഗ്രഹത്താൽ ലഭ്യമാകുന്നു.

നിർമ്മാണം:

Actors & Characters

Cast:
ActorsCharacter
കുചേലൻ
കംസൻ
ശ്രീകൃഷ്ണൻ
ഉണ്ണികൃഷ്ണൻ
നാരദൻ
ശിശുപാലൻ
സുശീല
ദേവകി
യശോദ
നന്ദഗോപർ
രുഗ്മിണി
സത്യഭാമ

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

തെലുങ്കു നടനായ സി എസ് ആർ കുചേലന്റെ ഭാഗം അതി തന്മയത്വത്തോടെ യാണ് അഭിനയിച്ചത്. കൃഷ്ണനായി വന്നത് മറ്റൊരു തെലുങ്കു നടൻ കാന്താറാവു. ഗുരു ഗോപിനാഥിന്റെ രണ്ടു മക്കൾ (വിലാസിനി, വിനോദിനി) രണ്ടു പ്രായത്തിലിള്ള ഉണ്ണിക്കണ്ണവേഷങ്ങൾ ചെയ്തു. "ഈശ്വരചിന്തയിതൊന്നേ മനുജനു" "നാളെനാളെയന്നായിട്ട്" എന്നീ കമുകറ പുരുഷൊത്തമന്റെ രണ്ടു പാട്ടുകൾ പിൽക്കാലത്ത് പ്രസിദ്ധങ്ങളായി.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഈശ്വരചിന്തയിതൊന്നേ

ദർബാരികാനഡ
തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
2

നാളെ നാളെയെന്നായിട്ടു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
3

കണ്ണിൽ ഉറക്കം കുറഞ്ഞു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
4

കഴിയുവാൻ വഴിയില്ല

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
5

അച്യുതം കേശവം

ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
6

അരേ ദുരാചാര (bit)

കുഞ്ചൻ നമ്പ്യാർ ബ്രദർ ലക്ഷ്മൺ പി ലീല
7

ഒരു കുറി നിൻ തിരുമലരടി കാണാന്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ്
8

കനിവുനിറയും മനസ്സിനുള്ളില്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, എ പി കോമള
9

കണ്ണാ‍ താമരക്കണ്ണാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
10

മധുരമായ് പാടു മുരളികയില്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി , കോറസ്
11

മാനസവേദനയാര്‍ന്നു ഞാനും

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി
12

മായാമാധവ ഗോപാലാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ്
13

മധു പകരേണം മധുരനിലാവേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
14

മറപ്പൊരുളായി മറഞ്ഞവനേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ്
15

മിന്നും പൊന്നിന്‍ കിരീടം

മോഹനം, സാരംഗ
ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല, കോറസ്
16

നാളെ നാളെയെന്നായിട്ടു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
17

നന്ദഗോപന്‍ തപമിരുന്നു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി, കോറസ്
18

ഓര്‍ത്താലെന്റെ ദാരിദ്ര്യം

ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
19

പാരില്‍ ആരും കണ്ടു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
20

പൈംപാല്‍ തരും ഗോക്കളേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ
21

പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ്
22

വിക്രമ രാജേന്ദ്രാ വീരവീഹാരാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
23

ഹേ.. ദ്വാരകനാഥാ..

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
24

രാസലീലാ..

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി , കോറസ്