എം ഡി രാജേന്ദ്രൻ

MD Rajendran
എഴുതിയ ഗാനങ്ങൾ: 114
സംഗീതം നല്കിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 1

തൃശ്ശൂരിലെ ചേര്‍പ്പിലെ പൊങ്കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും
മകനായി 1952 ല്‍ ജനിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1978
ല്‍ " മോചനം " എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാരംഗത്തു
പ്രവേശിച്ചു.തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി,സ്വത്ത്,കഥയറിയാതെ തുടങ്ങിയ
പടങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ എഴുതി.ഇദ്ദേഹം കവിതകളും നാടകങ്ങളും കഥകളും
നോവലുകളും എഴുതാറുണ്ട്. 1978 ല്‍ ആകാശവാണിയില്‍ അനൌണ്‍സറായി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
രം‌പുന്തനവരുതി അമ്മ നിലാവ് എം ഡി രാജേന്ദ്രൻ എം ഡി രാജേന്ദ്രൻ 2010

ഗാനരചന

എം ഡി രാജേന്ദ്രൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കരിമൂർഖൻ വിരിമാറിൽ കളഭച്ചാർത്ത് ജി ദേവരാജൻ
ഇരുമുടിയുമേറ്റി കളഭച്ചാർത്ത് ജി ദേവരാജൻ
ആദ്യവസന്തം പോലെ മോചനം ജി ദേവരാജൻ പി മാധുരി 1979
ധന്യേ ധന്യേ മോചനം ജി ദേവരാജൻ കെ ജെ യേശുദാസ് 1979
നഗ്നസൗഗന്ധിക മോചനം ജി ദേവരാജൻ കെ ജെ യേശുദാസ് 1979
വന്ധ്യമേഘങ്ങളെ മോചനം ജി ദേവരാജൻ പി മാധുരി 1979
വിരഹം വിഷാദാർദ്രബിന്ദു ശാലിനി എന്റെ കൂട്ടുകാരി ജി ദേവരാജൻ കെ ജെ യേശുദാസ് 1980
സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ശാലിനി എന്റെ കൂട്ടുകാരി ജി ദേവരാജൻ കെ ജെ യേശുദാസ് ആഭേരി 1980
ഹിമശൈലസൈകത ശാലിനി എന്റെ കൂട്ടുകാരി ജി ദേവരാജൻ പി മാധുരി ശങ്കരാഭരണം 1980
കണ്ണുകൾ കണ്ണുകളിടഞ്ഞു ശാലിനി എന്റെ കൂട്ടുകാരി ജി ദേവരാജൻ പി ജയചന്ദ്രൻ, വാണി ജയറാം 1980
മായാമാളവഗൗള രാഗം സ്വത്ത് ജി ദേവരാജൻ കെ ജെ യേശുദാസ് മായാമാളവഗൗള, വീണാധരി, സൂര്യകോൺസ്, മേഘ്, ജലധർകേദാർ, ലതാംഗി, മല്ലികാവസന്തം, ഹമീർകല്യാണി, രേവതി, നീലാംബരി, ജ്യോതിസ്വരൂപിണി, ശുദ്ധധന്യാസി, താണ്ഡവപ്രിയ, വിഭാവരി 1980
പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ കഥയറിയാതെ ജി ദേവരാജൻ ലത രാജു 1981
താരണിക്കുന്നുകൾ കഥയറിയാതെ ജി ദേവരാജൻ ഷെറിൻ പീറ്റേഴ്‌സ് 1981
നിറങ്ങൾ കഥയറിയാതെ ജി ദേവരാജൻ ലത രാജു 1981
വറ്റാത്ത സ്നേഹത്തിൻ തീക്കളി ജി ദേവരാജൻ കെ ജെ യേശുദാസ് 1981
ആയിരം രാവിന്റെ ചിറകുകളില്‍ തീക്കളി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1981
കുളിരല തുള്ളി തുള്ളി വരുന്നു തീക്കളി ജി ദേവരാജൻ പി മാധുരി 1981
മഴയോ മഞ്ഞോ കുളിരോ തീക്കളി ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി 1981
നന്ദസുതാവര തവജനനം പാർവതി ജോൺസൺ വാണി ജയറാം ശ്രീ, ധർമ്മവതി 1981
കുറുനിരയോ മഴ മഴ പാർവതി ജോൺസൺ പി ജയചന്ദ്രൻ, വാണി ജയറാം ശുദ്ധധന്യാസി, ചന്ദ്രകോണ്‍സ്, ഹിന്ദോളം 1981

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നക്ഷത്രങ്ങളേ കാവൽ ഓവർ റ്റു ഡൽഹി എം ഡി രാജേന്ദ്രൻ കെ എസ് ചിത്ര 1997
ആനന്ദമേ ഓവർ റ്റു ഡൽഹി എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 1997
കുറ്റാലം അരുവിയിലേ ഓവർ റ്റു ഡൽഹി എം ഡി രാജേന്ദ്രൻ കൃഷ്ണചന്ദ്രൻ, രാധികാ തിലക് 1997
നീലാഞ്ജനം കണ്ണാ നീലാഞ്ജനം എം ഡി രാജേന്ദ്രൻ കെ എസ് ചിത്ര 1998
കണ്ണീർപ്പൂവും കാക്കപ്പൂവും - M നീലാഞ്ജനം എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ 1998
കണ്ണീർപ്പൂവും കാക്കപ്പൂവും - F നീലാഞ്ജനം എം ഡി രാജേന്ദ്രൻ ആശാലത 1998
വർണ്ണത്തേരിൽ വന്നു നീലാഞ്ജനം എം ഡി രാജേന്ദ്രൻ കൃഷ്ണചന്ദ്രൻ 1998
രം‌പുന്തനവരുതി അമ്മ നിലാവ് എം ഡി രാജേന്ദ്രൻ എം ഡി രാജേന്ദ്രൻ, സിം‌ലാ മേനോൻ 2010
രംപുന്തനവരുതി അമ്മ നിലാവ് എം ഡി രാജേന്ദ്രൻ സിം‌ലാ മേനോൻ 2010
അമ്മ നിലാവായ് അമ്മ നിലാവ് എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് 2010
അമ്മ നിലാവായ് വരും അമ്മ നിലാവ് എം ഡി രാജേന്ദ്രൻ അമൃത സുരേഷ് 2010
ഈ കാറ്റും കുളിരും അമ്മ നിലാവ് എം ഡി രാജേന്ദ്രൻ വിഷ്ണു രാജേന്ദ്രൻ, കവിത ജയറാം 2010