ആനന്ദസുദിനമിതേ

ആനന്ദ സുദിനമിതേ ആനന്ദ സുദിനമിതേ
മോഹനയൗവനം സൌരഭം വീശിടും ദിനമേ
താരുണ്യത്തിന്‍ പനിനീര്‍ മലരില്‍
പരിമളം മാഞ്ഞിടും നാളെ

അണിയണി ചേര്‍ന്നു ആനന്ദമാര്‍ന്നു
അണയുക നമ്മള്‍ ദൂരെ
മാഞ്ഞിടും നാളെ മഴവില്ലു പോലെ
മാനവ യൗവനമാകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ananda sudinamithe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പൊൻ തിരുവോണം വരവായ് പി ലീല, കോറസ്
കേഴുക തായേ പി ലീല
വനമാലി വരവായി പി ലീല
അരുതേ പൈങ്കിളിയേ ജാനമ്മ ഡേവിഡ്
ചുരുക്കത്തിൽ രണ്ടു ദിനം ബാലകൃഷ്ണമേനോൻ
പാവനം പാവനം ഘണ്ടശാല വെങ്കടേശ്വര റാവു
അമ്മ താൻ പാരിൽ കവിയൂർ രേവമ്മ
അരുമസോദരാ വി ദക്ഷിണാമൂർത്തി, പി ലീല, കോറസ്
വരൂ നീ പ്രേമരമണി ഗോകുലപാലൻ , കവിയൂർ രേവമ്മ
സഖി ആരോടും പി ലീല, ടി എ മോത്തി
അണിയായ് പുഴയിൽ
ഉടമയും എളിമയും ഘണ്ടശാല വെങ്കടേശ്വര റാവു
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.