മുത്താണേ മുത്താണേ (ശോകം)

മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ
മുത്തം താ.. ചക്കരമുത്തം താ
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

ഖല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ്
ഖല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ്
മക്കത്തെ പൂന്തിങ്കള്‍ക്കലയാണ് - ഇത്
സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ്
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

ഉമ്മായ്ക്ക് കണ്ണാണ്
ഉപ്പായ്ക്ക്...
ഉമ്മായ്ക്ക് കണ്ണാണ്
ഉപ്പായ്ക്ക് കരളാണ്
ഉപ്പൂപ്പായ്ക്കാരമ്പക്കനിയാണ് - ഇത്
മുത്തുനബി തന്ന നിധിയാണ്

മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ
മുത്തം താ... ചക്കരമുത്തം താ
മുത്താണേ മുത്താണേ
മുത്തുനബി തന്ന മുത്താണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Muthaane muthaane (pathos)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അക്കാണും മലയുടെ എ എം രാജ, പി സുശീല
മുത്താണേ എന്റെ മുത്താണേ എ എം രാജ, പി സുശീല
യാത്രക്കാരാ പോകുക പോകുക പി ബി ശ്രീനിവാസ്
മനോരാജ്യത്തിൻ മാളിക കെട്ടിയ എ എം രാജ, പി സുശീല
രാജകുമാരി ഓ രാജകുമാരി എ എം രാജ, പി സുശീല
ശോകാന്ത ജീവിതനാടക വേദിയിൽ കെ ജെ യേശുദാസ്
സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ പി ലീല, കോറസ്
അങ്ങനെയങ്ങനെയെൻ കരൾ എ എം രാജ, പി സുശീല
പൂമകളാണേ ഹുസ്നുൽ ജമാൽ പി സുശീല, കോറസ്, എ എം രാജ
ഇന്ദിരക്കന്നി അളു താരോ ജിക്കി
ബദറുൽ മുനീർ എ എം രാജ
Submitted 9 years 5 months ago by shyamapradeep.