കരുണ സാഗരാ കൈതൊഴുന്നേൻ ശൗരേ

കരുണ സാഗരാ കൈതൊഴുന്നേൻ.. ശൗരേ
കരുണ സാഗരാ കൈതൊഴുന്നേൻ..
കാമ്യവരദ മുരഹര ശരണം ശൗരേ
കാമ്യവരദ മുരഹര ശരണം ശൗരേ
കരുണ സാഗര കൈതൊഴുന്നേൻ..

യുഗയുഗ ധർമ്മങ്ങളെ പാലനം ചെയ്യും നാഥാ..
യുഗയുഗ ധർമ്മങ്ങളെ പാലനം ചെയ്യും നാഥാ
നന്ദനന്ദന നളിനലോചനനേ.. ശൗരേ
നന്ദനന്ദന നളിനലോചനനേ ശൗരേ
കരുണ സാഗര കൈതൊഴുന്നേൻ..

അവതാരദശങ്ങളായ് അവനിയിൽ എഴുന്നെള്ളും
അവതാരദശങ്ങളായ്..
മത്സ്യ കൂർമ്മ വരാഹ നരസിംഹ വാമന
പരശുരാമ ശ്രീരാ‍മ ബലരാമ ശ്രീകൃഷ്ണ..
അവതാരദശങ്ങളായ് അവനിയിൽ എഴുന്നെള്ളും
മോക്ഷകാരണ നിൻപദം തൊഴുന്നേൻ.. ശൗരേ..
മോക്ഷകാരണ നിൻപദം തൊഴുന്നേൻ ശൗരേ
കരുണ സാഗരാ കൈതൊഴുന്നേൻ... ശൌരേ
കൈതൊഴുന്നേൻ...

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Karuna sagara

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.