സപ്തസ്വരരാഗ സംഗീതമേ

സപ്തസ്വരരാഗ സംഗീതമേ അവിരാമമൊഴുകും രാഗ പ്രവാഹമേ (1)
നാദമായ്‌ താളമായ്‌ ശ്രുതിയായ് ലയമായ്
വീണാ തന്ത്രിയിലുണരൂ എൻ്റെ വീണാ തന്ത്രിയിലുണരൂ

(സപ്ത സ്വരരാഗ സംഗീതമേ)

പുലരിത്തുടുപ്പിലും പുൽക്കൊടി നാമ്പിലും
ഊറുന്ന മഞ്ഞിൻ കണികയിലും
കോകില സ്വരത്തിലും മയൂര നൃത്തത്തിലും
തുള്ളിത്തുളുമ്പുന്ന സംഗീതമേ
നീ പ്രഭാത സംഗീത സാധക വേളയിലെൻ
വീണാ തന്ത്രിയിലുണരൂ എൻ്റെ വീണാ തന്ത്രിയിലുണരൂ

(സപ്തസ്വരരാഗ സംഗീതമേ)

പ്രപഞ്ചത്തിൻ മിഴിത്തുമ്പിൽ നിറഞ്ഞു നിൽക്കും
സ്വരരാഗ നാദ മനോഹരിമാരേ
ഗന്ധർവ്വ ഗാനാലാപന വേളയിൽ
ദേവ മണ്ഡപത്തിൽ തിരിനീട്ടൂ
ദിവ്യ സംഗീത സായാഹ്നം തീർക്കൂ

(സപ്തസ്വരരാഗ സംഗീതമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sapthaswararaaga Sangeethame

Additional Info

Lyrics Genre:
ഗാനശാഖ:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒന്നിനി ശ്രുതി താഴ്ത്തി പി ജയചന്ദ്രൻ
അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന പട്ടണക്കാട് പുരുഷോത്തമൻ
സാഗരമെ നിനക്കെത്ര ഭാവം
രാധയെ കാണാത്ത മുകിൽ വർണ്ണനോ കെ എസ് ബീന
ഈ മരുഭൂവിൽ പൂവുകളില്ല
തുളസി കൃഷ്ണതുളസി കെ ജെ യേശുദാസ്
ഓണപ്പൂവേ കെ ജെ യേശുദാസ്
ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ കെ ജെ യേശുദാസ്, കെ എസ് ചിത്ര
ഘനശ്യാമസന്ധ്യാഹൃദയം കെ ജെ യേശുദാസ്
കലാവതീ സരസ്വതീ രാകേഷ് ബ്രഹ്മാനന്ദൻ
ബ്രഹ്മകമലദള യുഗങ്ങളിലുണരും എം ജി ശ്രീകുമാർ
കലാഞ്ജന കാന്ത സന്ധ്യാതീരം
ഓടക്കുഴലേ ഓടക്കുഴലേ എം ജി ശ്രീകുമാർ
തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ എം ജി ശ്രീകുമാർ
ആദ്യദർശനം മറന്നുവോ ബിജു നാരായണൻ, സംഗീത സചിത്ത്
ഒരു നുള്ളു കുങ്കുമം ഉണ്ണി മേനോൻ
പാടി വിളിക്കുമെന്നിണക്കുയിലേ
ഉദയശ്രീപദം പോലാം
തുഷാരബിന്ദു
അല്ലിമുല്ലക്കാവുകളിൽ
പാടുവാൻ പാടിപ്പറക്കാൻ
പൂവിട്ടു പൊൻപണം
മലരണിക്കാടുകൾ കാണാൻ വാ
ചിങ്ങനിലാവ് മെഴുകി
ചിങ്ങനിലാവ്
തുമ്പികളേ പൊന്നോണത്തുമ്പികളേ
ശ്രാവണശ്രീപദം കുങ്കുമം
ഓണവില്ലിൽ താളമിട്ട്
തത്തമ്മേ തത്തമ്മേ നിനക്കെത്ര വയസ്സായീ
എന്നോ കണ്ടു മറന്ന കിനാവു പോൽ
ഓരോ മുറ്റത്തുമോണത്തുമ്പി
ഓർമ്മകളിൽ തുമ്പി തുള്ളാൻ
കിളികൾ ചിലയ്ക്കാത്ത
സൂര്യനെ കാണുവാൻ കണ്ണു തുറന്നൊരു
മഞ്ഞിൻ മറ നീക്കി വന്നതാരോ
ഋതുമംഗലഗാനം
വെറ്റില തിന്നു
ഏഴാമത്താങ്ങള കൺ തുറന്ന്
കദനകുതൂഹലരാഗം
സുലളിത പദവിന്യാസ
കളഹംസമേ
പനിനീർപൂവുകളേ
കാട്ടിലെ പൂവിനെ
ഉദയവികിരണങ്ങൾ
ഇലത്താളം തിമില
സ്വാതന്ത്ര്യം താനമൃതം
ഫാൽഗുനമാസത്തിൻ ജി വേണുഗോപാൽ
ഇല്ലത്തെ തിരുമുറ്റത്തിന്നൊരു
ഈയാകാശം പോലെ
കൈയ്യിലെ പളുങ്കുപാത്രം
മനസ്സിന്റെ മടിത്തൊട്ടിലിൽ മയങ്ങും
ഒരു കമ്പിൾപൂമണം
ക്ഷണേ ക്ഷണേ നവനവമായ്
ഇനി നിൻ മനസ്സിന്റെ
ആവണി വന്നു
ആഴിയിൽ
വാവോ വാവോ
പൂവുകളില്ലാതെ പൂനിലാവില്ലാതെ
മണ്ണിൽ വിണ്ണിൽ
പൂഹോയ് പൂഹോയ് പൂമാരി
വീണു മയങ്ങി
കന്നിമണ്ണിന്റെ ഉണ്ണിക്കിടാങ്ങളെ
ചിത്രവർണ്ണശലഭമേ
ഈശ്വരൻ നിൻ പടിവാതിൽക്കൽ
ഉദയചന്ദ്രികയോ
കിളികൾ കുഞ്ഞിക്കിളികൾ
ഹൃദയത്തിൻ ഗന്ധർവനഗരിയിൽ
കണ്വനന്ദിനീ
കതിർമണികൾ തേടി വരും
അല്ലിമുല്ലപ്പൂവിരിയും
കിളുന്നു ചിറകാലാകാശത്തെ
ഭൂമിയിലെ പുഷ്പകന്യകൾ
കന്യകേ ഗോകുലകന്യകേ
പറയൂ പനിനീർപ്പൂവേ
നീലാകാശം വിരിയുന്നു
സ്വർഗ്ഗത്തിൻ നന്ദിനിമാരെ
മയിൽപ്പീലിക്കണ്ണുകൾ
കാണും കിനാവുകൾ
ശാപശിലകൾക്കുയിരു
ഓണപ്പൂവേ നിൻ മിഴിയിതളിൽ
താമരയിലയിൽ
മഞ്ഞവെയിൽ വന്നു
മണിത്തേരിൽ സുപ്രഭാതം
മറയൂ പോയ് മറയൂ
രാരീരം രാരീരം രാരോ
പൂവാലൻ കിളീ പൂവാലൻ കിളി
എന്റെ മനോഹരസന്ധ്യകളിതു വഴി
അഗ്നിജ്ജ്വാലകളെ
നിറുകയിൽ ആകാശനീലിമ നിഴലിടും
കറുകറെ നിറമുള്ള കുയിലേ
കണ്മുനപ്പൂവുകളാൽ പൂജിച്ചിരുന്നൊരു
സ്വരങ്ങളേ സ്വപ്നങ്ങളേ
നീലക്കടലേ നീലക്കടലേ
മാന്തളിർ കൊണ്ട് മഞ്ചലൊരുക്കീ
ഇതിലേ ഈ സൗന്ദര്യതീരത്തിൽ
ഹൃദയത്തിൻ ചന്ദനച്ചിതയിൽ നിന്നും
ഏതോ കഥയിലെ പെൺകിടാവേ
ശാരോൺ താഴ്വര
നിളയുടെ തീരത്തെ
മേടം പുലർന്നപ്പോളെൻ
പൂവല്ലാ പൂവമ്പല്ലാ
ആകാശത്തിലെ പക്ഷികളെ
ഗായകാ ഗന്ധർവഗായകാ
നീലമുകിൽ കാട്ടുപൊയ്കയിൽ
താമരയിലയിലെ
എന്റെ വേദനയറിയാനെന്നും
കുളിർനിലാവിന്നുതിർമണികൾ
ഇന്നീയജന്ത തൻ
ഒരു തരി വെട്ടവുമില്ലാതെ
കുചേലനലയുന്നു
കുട്ടിത്തത്തയെ പയറു വറുക്കാൻ
ചിത്രശലഭച്ചിറകുകൾ പോലെ
ആദിതാളമുണർന്നൂ
പിന്നെയുമെൻ പ്രിയസ്വപ്നഭൂമി
താലത്തിൽ കർപ്പൂരത്തിരി
താലവനഹൃദയം പോൽ
ശ്രാവണചന്ദ്രികേ നീ വരൂ
കാലമാം പൊന്നരയാലിന്റെ
വരവായ് വരവായ് വസന്തദൂതികൾ
തൊട്ട് വിളിച്ച് നീ ഞെട്ടി വിറച്ച്
മുത്തുച്ചിലങ്കകൾ ചാർത്തുക ചാരേ
മാവേലിപ്പാട്ടുമായ് റാണി
അണയുകയായീ മധുരവസന്തം
അന്നത്തോണി പൂന്തോണി ഡോ രശ്മി മധു
മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു സുജാത മോഹൻ
കുറ്റാലം കുറവഞ്ചിക്കഥയിൽ ലതിക
നിളാനദിയുടെ നിർമ്മലതീരം ജി വേണുഗോപാൽ
ഇലകളെ തിരയുന്ന കാറ്റേ കെ എസ് ചിത്ര
കച ദേവയാനി കെ എസ് ചിത്ര
ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ കെ ജെ യേശുദാസ്
സ്വർഗ്ഗസാഗരത്തിൽ കെ എസ് ചിത്ര
മലനാടൻ തെന്നലേ മലയാള മന്ത്രമേ കെ എസ് ചിത്ര
പ്രാണസഖീ നിൻ കെ ജെ യേശുദാസ്
ആഷാഡത്തിലെ കെ ജെ യേശുദാസ്
അഗ്നിവീണയിൽ ആരോ സുജാത മോഹൻ
താലോലം പാടി ഉറക്കണോ കെ എസ് ചിത്ര
അരിമുല്ല പൂത്തു കെ എസ് ചിത്ര
വെറുമൊരു മുളം തണ്ടിൽ എം ജി ശ്രീകുമാർ
മയങ്ങി പോയി ഒന്നു മയങ്ങി പോയീ അരുന്ധതി
ഒരു പിടി അവിലിന്റെ എം ജി ശ്രീകുമാർ
ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമര കെ എസ് ബീന
ഞാനൊരു ബ്രഹ്മചാരി കെ ജെ യേശുദാസ്
ഇഷ്ടദേവന്റെ തിരുസന്നിധിയിൽ കെ എസ് ബീന
കടലിന്നക്കരെ കൽ‌പ്പവൃക്ഷത്തിലെ
ലജ്ജകൾ പൂക്കും കവിളിണയിൽ
ഓടക്കുഴലേ... ഓടക്കുഴലേ... കെ എസ് ബീന
ഓരോ കിനാവിന്റെ ചന്ദനക്കാവിലും ലത രാജു
അത്രമേലെന്നും നിലാവിനെ കെ എസ് ചിത്ര
കൈയ്യിൽ കർപ്പൂരദീപവുമായ് കമുകറ പുരുഷോത്തമൻ
കിളിച്ചിന്ത് പൈങ്കിളിച്ചിന്ത് പി സുശീലാദേവി
ദ്വാപരയുഗത്തിലെ പി ജയചന്ദ്രൻ
രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ പട്ടണക്കാട് പുരുഷോത്തമൻ
കഥകളിപ്പന്തലിൽ ചിലമ്പു കെട്ടി
അണിവാകച്ചാർത്ത് കെ എസ് ചിത്ര
മുഗ്ദ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
മകരനിലാവിന്റെ കുളിരലയിൽ ബിജു നാരായണൻ
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി ജോളി എബ്രഹാം
ഇരുളിൻ ഇമകൾ അടഞ്ഞു ജി വേണുഗോപാൽ
ചെല്ലച്ചെറുകിളിയേ കിളിയേ കൃഷ്ണചന്ദ്രൻ
സാരസാക്ഷപരിപാലയ പാടിയ
വിശ്രുതമാകും ഭൂപാള ഭംഗിയിൽ
ദേവഗായികേ ബാലഗോപാലൻ തമ്പി
വസന്ത രാഗം പാടി
കളകള നാദത്താൽ
ദ്വാപര യുഗത്തിൻ്റെ
തുളസീദളമാല ചാർത്തി
ആ നീലവാനിൻ്റെ
നിൻ്റെ മിഴിയിൽ
കുവലയനയനൻ്റെ മുരളിയിലുണരും
കൃഷ്ണയെന്നറിയുമ്പോൾ
പ്രണവസംഗീത സ്വപ്നമേ
പന്നഗേന്ദ്ര ശയന പാടി
രാഘവ പറമ്പിൻ്റെ ആത്മാവിൽ
പ്രപഞ്ച മാനസ വീണയിലുണരും
ആ സൂര്യബിംബം ആത്മാവിലണിയും എസ് ജാനകി
മാലിനി മന്ദാകിനി വെള്ളികൊലുസ്സിട്ട കല്ലോലിനി റെജു ജോസഫ്
ഓളങ്ങൾ പാടിയ ഗാനശില്പം അരുന്ധതി
അനുരാഗലേഖനം മനതാരിലെഴുതിയ ലത രാജു
മാലിനീ തീരമേ
യമുനേ യമുനേ സ്വരരാഗഗായികേ സുദീപ് കുമാർ
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ പട്ടണക്കാട് പുരുഷോത്തമൻ
തങ്കക്കിനാവിന്റെ നാട്ടുകാരി കെ പി ഉദയഭാനു
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ കെ ജെ യേശുദാസ്
ജയദേവസംഗീത സുധയിൽ മുഴുകിയ രാജു ഫെലിക്സ്
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ പി സുശീലാദേവി
സ്യമന്തപഞ്ചക തീർത്ഥമായി എൻ ശ്രീകാന്ത്
എഴുതിരികത്തും നിലവിളക്കിൽ റെജു ജോസഫ്
സ്വർണ്ണവർണ്ണ ചിറകുകൾ വീശി കെ എസ് ചിത്ര
ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ പി വി പ്രീത
ഗുരുവായൂരമ്പലനട തുറന്നൂ കെ എസ് ചിത്ര
കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ കെ എസ് ചിത്ര
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ ജാനകി ദേവി
നിനക്കോർമ്മയുണ്ടോ ചുരുൾമുടിയിൽ ഞാൻ ജി വേണുഗോപാൽ, ലക്ഷ്മി രംഗൻ
പനിനീരിലഞ്ഞി പറഞ്ഞുതന്നു റെജു ജോസഫ്
കണ്ണാടി മാനത്ത് ജി വേണുഗോപാൽ, രാധികാ തിലക്
ജനുവരി പ്രിയ സഖി ജി വേണുഗോപാൽ
ചിങ്ങത്തിരുവോണം ആരോമലെ ജി വേണുഗോപാൽ, ഭാവന രാധാകൃഷ്ണൻ
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ പി മാധുരി
Submitted 5 years 9 months ago by Roshini Chandran.