കെ ടി മുഹമ്മദ്

KT Muhammad
Date of Death:
ചൊവ്വ, 25 March, 2008
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 13
സംഭാഷണം: 23
തിരക്കഥ: 17

1929 നവംബറിലാണ് കെ ടി മുഹമ്മദ് ജനിച്ചത്. ഏറനാട്താലൂക്കിലെ മഞ്ചേരിയില്‍, ഗവര്‍മെണ്ട് ആശുപത്രിക്ക് സമീപം പാറത്തൊടിക വീട്ടില്‍. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു കുഞ്ഞറമ്മു. ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.

അവലംബം : വര്‍ക്കേഴ്സ് ഫോറം, നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
സൃഷ്ടി കെ ടി മുഹമ്മദ് 1976

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തുറക്കാത്ത വാതിൽ മൊല്ലാക്ക പി ഭാസ്ക്കരൻ 1970

കഥ

ചിത്രം സംവിധാനം വര്‍ഷം
അന്ന കെ എസ് സേതുമാധവൻ 1964
കടൽപ്പാലം കെ എസ് സേതുമാധവൻ 1969
വിവാഹം സ്വർഗ്ഗത്തിൽ ജെ ഡി തോട്ടാൻ 1970
അമ്മ എന്ന സ്ത്രീ കെ എസ് സേതുമാധവൻ 1970
കല്പന കെ എസ് സേതുമാധവൻ 1970
തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ 1970
അച്ഛനും ബാപ്പയും കെ എസ് സേതുമാധവൻ 1972
ചഞ്ചല എസ് ബാബു 1974
രാജഹംസം ടി ഹരിഹരൻ 1974
സൃഷ്ടി കെ ടി മുഹമ്മദ് 1976
സുജാത ടി ഹരിഹരൻ 1977
അടിമക്കച്ചവടം ടി ഹരിഹരൻ 1978
അർച്ചന ആരാധന സാജൻ 1985

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അർച്ചന ആരാധന സാജൻ 1985
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ഭദ്രൻ 1984
പൊന്മുടി എൻ ശങ്കരൻ നായർ 1982
അടിമക്കച്ചവടം ടി ഹരിഹരൻ 1978
സൃഷ്ടി കെ ടി മുഹമ്മദ് 1976
രാജഹംസം ടി ഹരിഹരൻ 1974
ദൃക്‌സാക്ഷി പി ജി വാസുദേവൻ 1973
അച്ഛനും ബാപ്പയും കെ എസ് സേതുമാധവൻ 1972
മയിലാടുംകുന്ന് എസ് ബാബു 1972
വിവാഹം സ്വർഗ്ഗത്തിൽ ജെ ഡി തോട്ടാൻ 1970
അമ്മ എന്ന സ്ത്രീ കെ എസ് സേതുമാധവൻ 1970
കല്പന കെ എസ് സേതുമാധവൻ 1970
കടൽപ്പാലം കെ എസ് സേതുമാധവൻ 1969
അന്ന കെ എസ് സേതുമാധവൻ 1964
മൂടുപടം രാമു കാര്യാട്ട് 1963
കണ്ണും കരളും കെ എസ് സേതുമാധവൻ 1962
കണ്ടംബെച്ച കോട്ട് ടി ആർ സുന്ദരം 1961

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അർച്ചന ആരാധന സാജൻ 1985
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ഭദ്രൻ 1984
അങ്കുരം ടി ഹരിഹരൻ 1982
പൊന്മുടി എൻ ശങ്കരൻ നായർ 1982
മുത്തുച്ചിപ്പികൾ ടി ഹരിഹരൻ 1980
ശരപഞ്ജരം ടി ഹരിഹരൻ 1979
അടിമക്കച്ചവടം ടി ഹരിഹരൻ 1978
സുജാത ടി ഹരിഹരൻ 1977
സൃഷ്ടി കെ ടി മുഹമ്മദ് 1976
രാജഹംസം ടി ഹരിഹരൻ 1974
ചഞ്ചല എസ് ബാബു 1974
ദൃക്‌സാക്ഷി പി ജി വാസുദേവൻ 1973
അച്ഛനും ബാപ്പയും കെ എസ് സേതുമാധവൻ 1972
മയിലാടുംകുന്ന് എസ് ബാബു 1972
തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ 1970
വിവാഹം സ്വർഗ്ഗത്തിൽ ജെ ഡി തോട്ടാൻ 1970
അമ്മ എന്ന സ്ത്രീ കെ എസ് സേതുമാധവൻ 1970
കല്പന കെ എസ് സേതുമാധവൻ 1970
കടൽപ്പാലം കെ എസ് സേതുമാധവൻ 1969
അന്ന കെ എസ് സേതുമാധവൻ 1964