ഗിരീഷ് കുമാർ

Gireesh Kumar
70കളിലെ നടൻ
ഗിരീഷ്കുമാർ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
സി ഐ ഡി നസീർ രാജൻ പി വേണു 1971
വിലയ്ക്കു വാങ്ങിയ വീണ താരാനാഥ് പി ഭാസ്ക്കരൻ 1971
പണിമുടക്ക് പി എൻ മേനോൻ 1972
ടാക്സി കാർ പി വേണു 1972
ദേവി കെ എസ് സേതുമാധവൻ 1972
പുത്രകാമേഷ്ടി ക്രോസ്ബെൽറ്റ് മണി 1972
മനുഷ്യബന്ധങ്ങൾ രാജൻ ക്രോസ്ബെൽറ്റ് മണി 1972
കവിത വിജയനിർമ്മല 1973
തേനരുവി എം കുഞ്ചാക്കോ 1973
കാറ്റു വിതച്ചവൻ ഫാദർ സുവിശേഷ മുത്തു 1973
പാവങ്ങൾ പെണ്ണുങ്ങൾ എം കുഞ്ചാക്കോ 1973
ഭൂമിദേവി പുഷ്പിണിയായി ടി ഹരിഹരൻ 1974
സ്വർണ്ണ മത്സ്യം സണ്ണി ബി കെ പൊറ്റക്കാട് 1975
ഹർഷബാഷ്പം ജോസഫ് പി ഗോപികുമാർ 1977
കുടുംബം നമുക്ക് ശ്രീകോവിൽ ടി ഹരിഹരൻ 1978
കണ്ണുകൾ വേണു പി ഗോപികുമാർ 1979
മാനവധർമ്മം ജെ ശശികുമാർ 1979
അവളുടെ പ്രതികാരം പി വേണു 1979

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ചുഴി തൃപ്രയാർ സുകുമാരൻ 1973
Submitted 11 years 11 months ago by Achinthya.
Contributors:
Contribution
Profile photo: Ajayakumar Unni