മുതലാളി

Muthalali

Actors & Characters

Cast:
ActorsCharacter
വേണു/വേലു
ദേവകി
വിക്രമൻ നായർ
രാമൻ നായർ
സരസ്വതിയമ്മ
പരമു
നാരായണപിള്ള
മാലതി
മീനാക്ഷി
ശങ്കരൻ
വാച്ചർ

Main Crew

വിതരണം:
കലാ സംവിധാനം:

കഥ സംഗ്രഹം

Goofs:
സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെ: "മുടി മാടുന്ന മട്ടൊന്നു മാറ്റി വേലുവെന്ന പേരും സ്വീകരിച്ചു സ്ഥലത്തെത്തിയ വേണുവിനെ ആരും തിരിച്ചറിയുന്നില്ല! ഒരു പക്ഷേ അമേരിക്കൻ ജീവിതം അഞ്ചുകൊല്ലത്തിനകം അദ്ദേഹത്തിന്റെ രൂപത്തിൽ സാരമായ മാറ്റം വരുത്തിയിരിക്കാം. ആരു കണ്ടു? പെറ്റ അമ്മ പോലും ഹെയർ സ്റ്റൈൽ ഭേദപ്പെടുത്തിയ വേണുവിനെ ആ പ്രഛന്നവെഷത്തിൽ കണ്ടുപിടിയ്ക്കുന്നില്ല (പാവം സരസ്വതിയമ്മ).""
അനുബന്ധ വർത്തമാനം:

​"‘പെണ്ണരശ്’ എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പാണു മുതലാളി.തമിഴ് സംവിധാനം ചെയ്ത എം.എ. വി. രാജേന്ദ്രൻ തന്നെ ഇവിടെയും.

കഥാസംഗ്രഹം:

സരസ്വതിയമ്മയുടെ മകൻ വേണു കണ്ണാടി ഫാകടറിയുടെ ഉടമയാണ്. അഞ്ചുകൊല്ലം അമേരിക്കയിൽ ഉപരിപഠനത്തിനു പോയി മടങ്ങുമ്പോൾ ബോംബേയ്യിൽ വച്ച് പരിചാരകൻ കേശവൻ തൊഴിലാളികളുടെ യാതനകളെക്കുറിച്ച് ബോധവാനാക്കുന്നു. വേണു വേലു എന്ന പേരു സ്വീകരിച്ച് സ്വന്തം ഫാക്റ്ററിയിൽ തൊഴിലാളിയായി ജോലി നേടി. മാനേജർ വിക്രമൻ നായർ ദുർമ്മോഹിയും ദുർവർത്തനുമാണെന്ന് മനസ്സിലാക്കി വേലു/വേണു. തന്റെ പ്രതിശൃത വധു മാലതിയെ അയാള പാട്ടിലാക്കിക്കഴിഞ്ഞു. വേലു രാമൻ നായരുടെ കൂടെയാണു താമസം. മകൾ ദേവകിയും ആ ഫാക്റ്റ്റി ജോലിക്കാരിയാണ്- വേലുവിന്റെ പ്രണയിനിയും.തൊഴിലാളികളുടെ യാതനകളുടെ നഗ്നരൂപം അനുഭവിച്ചു മനസ്സിലാക്കുന്നു. മുതലാളിയായി വേഷം തിരിച്ചെടുത്ത് മാനേജരുടെ വേലത്തരങ്ങൽ മനസ്സിലാക്കുന്നുമുണ്ട്. വേലുവിനെ കാണാതെ ഉഴന്ന ദേവകി വിക്രമൻ അവളെ പിരിച്ചയച്ചു കഴിഞ്ഞിരുന്നു- തിരുവനന്തപുരത്തു വച്ച് റിക്ഷാ വലിയ്ക്കുന്ന ജോലിക്കാരനായി മാറിയ, പണ്ട് വീട് ഉപേക്ഷിച്ചു പോയ സഹോദരനായ കേശവനെ കാണുന്നു. ബോംബേയിലെ ജോലി അയാൾ ഉപേക്ഷിച്ചിരുന്നു. അവിടെയെത്തിയ വേണു കേശവനെ തിരിച്ചറിഞ്ഞ് ദേവകിയേയും കണ്ടു മുട്ടുന്നു. സമർത്ഥനായ മാനേജർ ആൾമാറാട്ടം ആരോപിച്ച് വേണുവിനെ പോലീസിൽ ഏൽ‌പ്പിയ്ക്കുന്നു. സത്യമറിഞ്ഞ പോലീസ് വേണുവിനെ വെറുതേ വിടുന്നു. ദേവകിയുമായുള്ള വിവാഹം താമസിയാതെ നടക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണിയാനും വന്നില്ല

പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
2

ഏതു പൂവു ചൂടണം

പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
3

പനിനീരു തൂവുന്ന

പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
4

മുല്ലപ്പൂത്തൈലമിട്ട്

പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്, എസ് ജാനകി
5

പൊന്നാര മുതലാളി

പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി, ബി വസന്ത, ശൂലമംഗലം രാജലക്ഷ്മി