ദേവിക നമ്പ്യാർ

Devika Nambiar

തമിഴ്, മലയാളം സിനിമാ സീരിയൽ നടി. മനോരമ ചാനലിലെ "പരിണയം" എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയ ആവുന്നത് .അതേ ചാനലിലെത്തന്നെ കോമഡി ഫെസ്റിവൽ സീസണ്‍ 2 വിൻറെ അവതാരിക ആയിരുന്നു. "കളഭമഴ " എന്ന മലയാള സിനിമയിലൂടെ നായിക ആയി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കളഭമഴ പി സുകുമേനോൻ 2011
വൺ പാർത്ഥൻ മോഹൻ 2013
വസന്തത്തിന്റെ കനൽവഴികളിൽ നന്ദിനി അനിൽ വി നാഗേന്ദ്രൻ 2014
പറയാൻ ബാക്കിവെച്ചത് കരീം 2014
റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് അന്ന സക്കീർ മഠത്തിൽ 2014
കട്ടപ്പനയിലെ ഋത്വിക് റോഷൻ പാരുദയാ മറിയമേ പാട്ട് സീൻ നാദിർഷാ 2016
വികടകുമാരൻ ബീന ബോബൻ സാമുവൽ 2018
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി സുജൻ ആരോമൽ 2019
Submitted 12 years 4 months ago by Swapnatakan.