താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അകലേ...
കനവിൽ തെളിയും വഴിയേ...
ഉയരം... തിരയും മനസ്സേ...
പകലോ... തേങ്ങുകയോ... ഏതേതോ...
നോവുകൾ... അറിയാതഴിയും തനിയേ...
തരിനീർ പൊടിയും.. മിഴിയേ...
കടലായ് മാറുകയോ... ആഴമായ്...
പോയ് മറയുകയോ...
മഴമുകിലും ഇനിയകലേ...
മെയ് തളരുകയോ...
മിഴിനനയും.. പനിമതിയേ...
നീ... വഴിയറിയാതലയുകയോ...
ഒരോരോ... തീ നാളമായ്...
ഉയിരിനിയും... എരിയുകയോ...

നോവോർമ്മതൻ.. കനലാറുമോ...
ഏതോ... കാതം ദൂരേ...
തൊടാനായ്... ഒരാളിൻ... മുഖം മാത്രമോ...
അരികിൽ... പലവുരു തെളിയും....
കാർമുകിൽ... തീരങ്ങളോ...
വാർമഴവിൽ കാണും...
മൂകരാവാടിയിൽ...
മോഹമായ് മെല്ലെ വരുമോ..
പുലരികളോ... ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Akale Kanavil Theliyum Vazhiye

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.