താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Asha Nair

2018 മുതൽ മലയാള സിനിമ സീരിയൽ രംഗത്ത്‌ പ്രവർത്തിക്കുന്ന നടി.

സ്വന്തമായ്‌ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആശയുടെ ഗുരു സംവിധായകൻ രാജസേനൻ ആണു..

അഭിനയത്തിനു പുറമേ, കലാലയകാലയളവ്‌ മുതൽ നൃത്ത രംഗത്തും ആശ പ്രവർത്തിച്ചിരുന്നു..

പി ബലചന്ദ്രന്റെ ഭാര്യ വേഷത്തിൽ "ബ്രഷ്ട്‌" ആയിരുന്നു ആശ അഭിനയിച്ച ആദ്യ ചിത്രം.(ആന്തോളജി).

ഏഷ്യാനെറ്റിലെ സീതാകല്യാണം, കറുത്ത മുത്ത്‌ തുടങ്ങിയ ഹിറ്റ്‌ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ്‌ മാറി.

കുട്ടിമാമ, ശുഭരാത്രി, ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളും ഭാഗമായ്‌.

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.