താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ
അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ
അഞ്ചിക്കൊഞ്ചി കുഴഞ്ഞു വന്നു
വന്ദനംചെയ്യ് പെണ്ണാളേ
അസ്സലാമലൈക്കും നമസ്തേനാമോഷ്‌കാർ
അരമണിക്കൂർ ശുക്ക്റിയാ ശീമാന്മാരെ

ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം
ആടാം ഞാനാടാം ഞാനാമ്പിറന്നോനെ
കഥകളിയും കാമഡിയും തെരുതെരെ വേണം
പൂചൂടും പാവാട ചുരുൾ നിവർന്നാടാം
മലർമിഴിയിണ തന്നിൽ ചുടുമലർ
പൊരിഞ്ഞുതിരേണം
ചൊരിമണലിൽ പയർമണിപോലു-
റഞ്ഞാടാം ഞാൻ (അലുവാമെയ്യാളേ..)

അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം
അതു ശരിയാണതു ശരിയാണാമ്പിറന്നോനെ
ഇതിലും വലിയ വേലകളെൻ കീശയിലുണ്ടേ
ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ
നിനക്കതെങ്ങനെ അറിയാമെടി
കുരുത്തംകെട്ട പെണ്ണേ
പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം
വിളമ്പണമോ ഞാൻ (അലുവാമെയ്യാളേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aluvameyyale

Additional Info

അനുബന്ധവർത്തമാനം

Submitted 8 years 7 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.