താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dhanesh Anand

ധനേഷ് ആനന്ദ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി. പരസ്യചിത്ര കമ്പനികളില്‍ ഗ്രാഫിക് ഡിസൈനറും എഡിറ്ററും VFX ആര്‍ട്ടിസ്റ്റുമായി തുടക്കം. 2010ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമയിലേക്ക്. തുടര്‍ന്ന്‍ കലികാലം, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളുടെയും അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചു. ധനേഷ് ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ് ഒരുക്കുന്ന ചിത്രമായ ലില്ലി'യില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു.

Dhanesh Anand

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലില്ലി രാജേഷ് പ്രശോഭ് വിജയന്‍ 2018
കിംഗ് ഫിഷ് അനൂപ് മേനോൻ 2020
ഫോറൻസിക് ഉബൈദ് അഹമ്മദ് അഖിൽ പോൾ, അനസ് ഖാൻ 2020
ഗ്ർർർ ശ്രീ ചിത്രൻ ജയ് കെ 2024

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലില്ലി പ്രശോഭ് വിജയന്‍ 2018

അസിസ്റ്റന്റ് സംവിധാനം

ട്രെയിലർ കട്സ്

സിനിമ സംവിധാനം വര്‍ഷം
ലില്ലി പ്രശോഭ് വിജയന്‍ 2018
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.