താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Vincent (Actor)
Date of Birth:
ചൊവ്വ, 12 February, 1946
Date of Death:
Friday, 30 August, 1991
വിൻസെന്റ്

മലയാള ചലച്ചിത്രതാരം. 1948 നവംബർ 15 ന് എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. 1960 കളുടെ അവസാനത്തോടെയാണ് വിൻസെന്റിന്റെ സിനിമാപ്രവേശം. 1969 ൽ "റസ്റ്റ്ഹൗസ്" എന്ന സിനിമയിലാണ് വിൻസെന്റ് ആദ്യമായി അഭിനയിയ്ക്കുന്നത്. പ്രശസ്തതാരങ്ങളായ സത്യൻ, പ്രേംനസീർ, മധു എന്നിവരോടൊപ്പം പ്രധാനവേഷങ്ങളിലഭിനയിച്ചുകൊണ്ടാണ് അദ്ധേഹം സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്. ഉത്സവം, അനുഭവം, ചന്ദനച്ചോല.. തുടങ്ങി ഇരുനൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. എഴുപതുകളിലെ റൊമാന്റിക് & ആക്ഷൻ ഹീറോ എന്നായിരുന്നു വിൻസന്റ് അറിയപ്പെട്ടിരുന്നത്. ഷീല, ജയഭാരതി, വിജയശ്രീ, ലക്ഷ്മി, ശ്രീവിദ്യ എന്നീ മുൻനിര നായികമാരുടെ എല്ലാം നായകനായി വിൻസന്റ് അഭിനയിച്ചിരുന്നു.

1991 ആഗസ്റ്റ് 31 ന് ഹൃദയസ്തംഭനംമൂലം വിൻസന്റ് അന്തരിച്ചു. അവരുടെ സങ്കേതമായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.

ചെന്നെയ് പബ്ലിക്സ്കൂൾ ടീച്ചർ ആയിരുന്ന മേരിയായിരുന്നു വിൻസെന്റിന്റെ ഭാര്യ. രണ്ടുമക്കളാണ് വിൻസന്റിനുള്ളത്. റോയി വിൻസന്റ്, റിച്ചാഡ് ലാസർ വിൻസന്റ്. റോയി വിൻസന്റ് സിനിമകളിൽ സഹസംവിധായകനായി വർക്ക്ചെയ്യുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നാഴികക്കല്ല് സുദിൻ മേനോൻ 1970
ഭീകര നിമിഷങ്ങൾ എം കൃഷ്ണൻ നായർ 1970
സ്വപ്നങ്ങൾ പി സുബ്രഹ്മണ്യം 1970
മധുവിധു എൻ ശങ്കരൻ നായർ 1970
മൂടൽമഞ്ഞ് ഡോക്ടർ സുദിൻ മേനോൻ 1970
ശബരിമല ശ്രീ ധർമ്മശാസ്താ എം കൃഷ്ണൻ നായർ 1970
രാത്രിവണ്ടി പി വിജയന്‍ 1971
എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
കരകാണാക്കടൽ ജോയി കെ എസ് സേതുമാധവൻ 1971
കൊച്ചനിയത്തി മോഹൻ പി സുബ്രഹ്മണ്യം 1971
മൂന്നു പൂക്കൾ സുരേന്ദ്രൻ പി ഭാസ്ക്കരൻ 1971
ടാക്സി കാർ പി വേണു 1972
അച്ഛനും ബാപ്പയും ദേവൻ കെ എസ് സേതുമാധവൻ 1972
കണ്ടവരുണ്ടോ മല്ലികാർജ്ജുന റാവു 1972
ചോറ്റാനിക്കര ഭഗവതി പി വിജയന്‍ 1972
മറവിൽ തിരിവ് സൂക്ഷിക്കുക മുരുകൻ ജെ ശശികുമാർ 1972
സതി മധു 1972
പത്മവ്യൂഹം ജെ ശശികുമാർ 1973
ഭദ്രദീപം മോഹൻ എം കൃഷ്ണൻ നായർ 1973
ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 1973

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഞാൻ ഏകനാണ് പി ചന്ദ്രകുമാർ 1982
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.