താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നിത്യവസന്തം നര്‍ത്തനമാടും
നിന്‍ തിരു സന്നിധിയില്‍
വിശ്വസൌന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവില്‍ ...

നിത്യവസന്തം നര്‍ത്തനമാടും
നിന്‍ തിരുസന്നിധിയില്‍
വിശ്വസൌന്ദര്യം വീണ മീട്ടുമീ
വിളക്കുമാടപ്പടവില്‍

ആത്മഗീതാഞ്ജലിയുമായ്‌ നില്‍ക്കുമൊ-
രന്ധഗായകനല്ലോ ഞാന്‍
അന്ധഗായകനല്ലോ ഞാന്‍ ...

സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nithyavasantham

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ജനനീ ജഗജനനീ കെ ജെ യേശുദാസ്
ഈശ്വരനെ തേടിത്തേടി പോണവരേ ഉത്തമൻ
തീർത്ഥയാത്രയിതു തീരുവതെന്നോ കെ ജെ യേശുദാസ്, പി ലീല
സ്വരരാഗരൂപിണീ സരസ്വതി കെ ജെ യേശുദാസ്
ദേവീ ശ്രീദേവീ (M) കെ ജെ യേശുദാസ്
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ കെ ജെ യേശുദാസ്, പി ലീല
ദേവീ ശ്രീദേവീ (F) പി ലീല
നാദം ശൂന്യതയിങ്കലാദ്യമമൃതം ഉത്തമൻ
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ പി ലീല, കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസൻ, വി ദക്ഷിണാമൂർത്തി
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ഗോമതി, കോറസ്
Submitted 9 years 5 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.