താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ.......
തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ......
പൂവായത് അടിയുന്നൂ നിലാവായത്
മായുന്നൂ നിനവായത്.....
മനോവാനിൽ ഒരു മിന്നലോ....
വന്ന്‌ മിന്നുന്നൂ അത് പ്രണയമോ.......
ഇളനീരിന് ദാഹമോ.....
ഒരുവാകിലായ് ഈ പെണ്ണിന് മോഹമോ
ഉതിരാറില്ല വെള്ളപ്പൂവിതിലായ്‌
നിറം വേറെയൊന്ന്...
ഈ പെണ്ണിത്തിലായ് പ്രേമം തന്നെയൊന്ന്.....

അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ....
തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Arumayaay

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കോളേജ് ഉള്ളതോ എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം
ഡോണ്ട് ട്രൈ എം ജി ശ്രീകുമാർ, കെ എസ് ചിത്ര, കോറസ്
ഹലോ ഹലോ എസ് പി ബാലസുബ്രമണ്യം
മോണോലിസ ടി ആർ ചിലംബരശൻ
മോനിഷ ടി ആർ ചിലംബരശൻ
നമ്പല്ലേ നമ്പല്ലേ കെ ജെ യേശുദാസ്, കോറസ്
നോ പ്രോബ്ലം എം ജി ശ്രീകുമാർ
പ്രേമം തേടി കെ ജെ യേശുദാസ്, കോറസ്
രാകിലേ രാകിലേ പി ഉണ്ണികൃഷ്ണൻ, കോറസ്
ഉയിരേ വാ ഹരിഹരൻ
Submitted 9 years 6 months ago by divyaanilkumar.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.