അരുമയായ്
അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ.......
തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ......
പൂവായത് അടിയുന്നൂ നിലാവായത്
മായുന്നൂ നിനവായത്.....
മനോവാനിൽ ഒരു മിന്നലോ....
വന്ന് മിന്നുന്നൂ അത് പ്രണയമോ.......
ഇളനീരിന് ദാഹമോ.....
ഒരുവാകിലായ് ഈ പെണ്ണിന് മോഹമോ
ഉതിരാറില്ല വെള്ളപ്പൂവിതിലായ്
നിറം വേറെയൊന്ന്...
ഈ പെണ്ണിത്തിലായ് പ്രേമം തന്നെയൊന്ന്.....
അരുമയായ് അരുമയായ് എന്നിലേ ചിന്തകൾ....
തനിമയായ് തനിമയായ് എന്നിലേ കുളിരുകൾ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Arumayaay
Additional Info
Year:
2000
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 5 months ago by divyaanilkumar.