താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ശപഥമിതു ഫലിച്ചു
ശത്രുവേ നിഗ്രഹിച്ചു
അടരില്‍ സുതര്‍ ജയിച്ചു
അമ്മ കണ്ണീര്‍തുടച്ചു
ചതിയുടെ കഥമായ്ച്ചു
ഭൂവില്‍ ധര്‍മ്മം ജയിച്ചു
ഹൃദയസുഖമുദിച്ചു
കേശമോ കെട്ടിവച്ചൂ
അരുമമകളെ വിളിച്ചൂ
അമ്മ മാറോടണച്ചൂ
ജയപടഹമടിച്ചൂ
ദേവകള്‍ പൂ പൊഴിച്ചൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Shapadhamithu falichu
Additional Info
Year:
1961
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 7 months ago by shyamapradeep.