താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Over Take
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 3 November, 2017

നവാഗതനായ ജോൺ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓവർടേക്ക്. അനിൽ കുഞ്ഞപ്പനും ജോൺ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെ പി ജോസഫ് ആണ് നിർമ്മാണം. ചിത്രത്തിൽ വിജയ് ബാബു, അഞ്ജലി നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/johnjfilms
https://www.facebook.com/Overtake-Malayalam-movie-376556939414102

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ചിത്രത്തിന് ആദ്യം നൽകിയ പേര് 'കം തകം പാതകം' എന്നായിരുന്നു. പിന്നീടത് മാറ്റി ഓവർ ടേക്ക് എന്നാക്കി
  • വാഹനങ്ങൾ നായക-പ്രതിനായക കഥാപാത്രങ്ങളാകുന്ന ഒരു റോഡ് ആക്ഷൻ ത്രില്ലെർ മൂവി

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Production & Controlling Units

പ്രൊഡക്ഷൻ ഡിസൈനർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പുഴ ഒരുങ്ങി

റഫീക്ക് അഹമ്മദ് റോണി റാഫേൽ ഗൗരി പ്രകാശ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.