നെൽസൺ

Nelson
നെൽസൺ ശൂരനാട്
ആലപിച്ച ഗാനങ്ങൾ: 1

മിമിക്രി ആർട്ടിസ്റ്റ്. ഏഷ്യാനെറ്റ് ചാനലിലെ 'വോഡാഫോൺ കോമഡി സ്റ്റാർ' എന്ന കോമഡി റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ. ലാൽജോസിന്റെ "സ്പാനിഷ് മസാല" എന്ന ചിത്രത്തിലെ കുക്ക് പപ്പൻ എന്ന വേഷത്തിലൂടേ മുഖ്യധാരാ സിനിമയിൽ ശ്രദ്ധേയനായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തസ്ക്കര ലഹള ഓട്ടോ ഡ്രൈവർ രമേഷ് ദാസ് 2010
സ്പാനിഷ് മസാല പപ്പൻ ലാൽ ജോസ് 2012
റോമൻസ് ഉപദേശി ഗീവർഗ്ഗീസ് ബോബൻ സാമുവൽ 2013
ബ്ലാക്ക് ബട്ടർഫ്ലൈ മദ്യപാനി വാസു എം രഞ്ജിത്ത് 2013
72 മോഡൽ പോലീസ് കോൺസ്റ്റബിൾ ജോസഫ് രാജസേനൻ 2013
മണിബാക്ക് പോളിസി ജയരാജ് വിജയ് 2013
ഓം ശാന്തി ഓശാന പോലീസ് കോൺസ്റ്റബിൾ ജൂഡ് ആന്തണി ജോസഫ് 2014
ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇൻസ്പെക്ടർ വാസുദേവ് സനൽ 2014
ചരിത്ര വംശം 2014
രാജാധിരാജ കുട്ടപ്പൻ അജയ് വാസുദേവ് 2014
മരംകൊത്തി ബേബി തോമസ്‌ 2014
നീ-ന നെൽസൺ - കള്ളുകുടിയൻ ലാൽ ജോസ് 2015
ആട് മിഥുൻ മാനുവൽ തോമസ്‌ 2015
ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
ദം അനു റാം 2016
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ തമ്പിക്കുട്ടൻ ഭാഗവതർ അജിത്ത് പൂജപ്പുര 2016
ഹലോ നമസ്തേ മരം വെട്ടുന്നയാൾ ജയൻ കെ നായർ 2016
മരുഭൂമിയിലെ ആന വെളിച്ചപ്പാട് വി കെ പ്രകാശ് 2016
ഷെർലക് ടോംസ് പന്തയം പാഞ്ചി ഷാഫി 2017
വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര 2017

ആലപിച്ച ഗാനങ്ങൾ

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹസ്ബന്റ്സ് ഇൻ ഗോവ സജി സുരേന്ദ്രൻ 2012
Submitted 14 years 5 months ago by nanz.