താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Joby M
മേക്കപ്പ് അസിസ്റ്റ്ന്റായും അഭിനേതാവായും വർഷങ്ങളായി മലയാള സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോബി ബോബൻ സാമുവൽ സംവിധാനം ചെയ്ത ഹാപ്പി ജേർണി എന്ന സിനിമയിൽ ഒരു വേഷം ചെയ്തു കൊണ്ടാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് പണി ഉൾപ്പെടെ ചില സിനിമകളിൽ കൂടി അഭിനയിച്ചു.
മേക്കപ്പ് അസിസ്റ്റ്ന്റായി നിരവധി സിനിമകളിൽ ജോബി പ്രവർത്തിച്ചിട്ടുണ്ട്. ഹൗ ഓൾഡ് ആർ യു, ഭാസ്ക്കർ ദി റാസ്ക്കൽ, ഒടിയൻ, കമ്മാര സംഭവം... എന്നീ സിനിമകൾ അവയിൽ ചിലതാണ്. കൂടാതെ തമിഴ് മൂവികളായ തഗ് ലൈഫ് (കമൽ ഹാസൻ, മണിരെത്നം.), റെട്രോ (കാർത്തിക് subaraj, സൂര്യ.) എന്നീ സിനിമകളിലും മെയ്ക്കപ്പ് അസിസ്റ്റന്റായി പ്രവർത്തിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 | |
| ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 | |
| ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 | |
| പണി | ജോജു ജോർജ് | 2024 |
മേക്കപ്പ് അസിസ്റ്റന്റ്
ചമയം അസിസ്റ്റന്റ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആന്റണി | ജോഷി | 2023 |
| കമ്മാര സംഭവം | രതീഷ് അമ്പാട്ട് | 2018 |
| ഒടിയൻ | വി എ ശ്രീകുമാർ മേനോൻ | 2018 |
| ഹണീ ബീ 2 സെലിബ്രേഷൻസ് | ലാൽ ജൂനിയർ | 2017 |
| ജോര്‍ജ്ജേട്ടന്‍സ് പൂരം | ബിജു അരൂക്കുറ്റി | 2017 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
| ജയിംസ് and ആലീസ് | സുജിത്ത് വാസുദേവ് | 2016 |
| ഹലോ നമസ്തേ | ജയൻ കെ നായർ | 2016 |
| ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 |
| ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിഖ് | 2015 |
| ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 |
| ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
| ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
Submitted 10 years 1 month ago by Jayakrishnantu.