താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sasi Mannarkkad

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ് ശശി മണ്ണാർക്കാട്. 2009 -ൽ പാസഞ്ചർ എന്ന സിനിമയിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിട്ടാണ് അദ്ദേഹം ചലച്ചിത്രമേഖലയിൽ അരങ്ങേറുന്നത്. അതിനുശേഷം അപ്പോത്തിക്കിരി, പ്രെയ്സ് ദി ലോർഡ്‌, അതിരൻ, ഈശോ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അദ്ദേഹം അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു.

സിനിമയുടെ ഓരോ ഫ്രെയിമിലും ഭംഗി നിറയ്ക്കാൻ പരിശ്രമിച്ചിരുന്ന ഈ കലാകാരൻ, തന്റെ തൊഴിലിനോടുള്ള അർപ്പണബോധം എന്നും കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ പകുതിയോളം കാലം ചലച്ചിത്ര മേഖലയ്ക്കായി മാറ്റിവെച്ച ഇദ്ദേഹം, 2024 ഏപ്രിലിൽ അന്തരിച്ചു.

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
നോ വേ ഔട്ട് നിധിൻ ദേവീദാസ് 2022
വീകം സാഗർ ഹരി 2022
ഈശോ നാദിർഷാ 2022
ഗാർഡിയൻ സതീഷ് പോൾ 2021
ജനാധിപൻ തൻസീർ മുഹമ്മദ് 2019
അതിരൻ വിവേക് 2019
വികൃതി എംസി ജോസഫ് 2019
ഇളയരാജ മാധവ് രാംദാസൻ 2019
വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ഡഗ്ലസ് ആൽഫ്രഡ് 2018
പാവാട ജി മാർത്താണ്ഡൻ 2016
സാരഥി ഗോപാലൻ മനോജ്‌ 2015
അപ്പോത്തിക്കിരി മാധവ് രാംദാസൻ 2014
പ്രെയ്സ് ദി ലോർഡ്‌ ഷിബു ഗംഗാധരൻ 2014

Asso Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
പാസഞ്ചർ രഞ്ജിത്ത് ശങ്കർ 2009
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.