താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തക്കിട തരികിട അക്കിടി അടിപൊളി
ചക്കിനു വെച്ചതു കൊക്കിനു കൊണ്ടത്
പപ്പട പടപട ചടപട ചടുകുടു
ചട്ടിയിൽ വീണൊരു പാണ്ടൻ പൂച്ചേ...
ഹൊഹൊ ഹൊഹൊ ഹോ...
അടിപോളീ...

കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ...
കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ...
ഒരു കൊച്ചെലി കൂവുകയോ... തിരു കൊച്ചി കുലുങ്ങുകയോ...
കര വേലിപോളിക്കുകയോ... കുലവാഴ പിടുങ്ങുകയോ...
കലിയിളകും പുലി മടയിൽ
പലയിടതാ തറുതല പറയുന്ന
കരടികളേ...തിമികിടതാ...ഹാ...

കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ...

തരികിട തരികിട തരികിട തെയ് തരികിട തരികിട...
തരികിട തരികിട തരികിട തെയ് തരികിട തരികിട...
കൈയ്യാങ്കളി കാകളി കഥകളി കളരിയിൽ പല കോലടി കൊലവിളി
കുതികാലിൽ കുഴ മാറി പോക്കിരിവിളയാട്ടം
കുക്കുടമേ കുക്കുക്കൂ കുക്കുക്കൂ പട പപ്പടമേ..
ഒട്ടകമേ ഒഹൊഹോ ഒഹൊഹോ തടി തപ്പരുതേ...
സ രി ഗ മ രി സ
മതി ചതിയാ... ചളമളിയാ... തലമുറിയാ... തിമികിട തിമികിട...
മതി ചതിയാ... ചളമളിയാ... തലമുറിയാ...ഹോ...

വഴിപാടിനു കോഴിയെ എടുപിടി വഴി നീളെ കോമരം അടിപൊളി
പകപോക്കി പഴിചാരി പങ്കിലപരിവാരം...
വഴിപാടിനു കോഴിയെ എടുപിടി വഴി നീളെ കോമരം അടിപൊളി
പകപോക്കി പഴിചാരി പങ്കിലപരിവാരം...
അക്കിടിയോ കുക്കുക്കൂ കുക്കുക്കൂ തക തക്കിടിയോ..
ഒഹൊഹോ ഒഹൊഹോ ഒഹൊഹോ പര പമ്പരമോ...
ചത ചതയാം പത നുരയാം കഥ കഴിയാം... തിമികിട തിമികിട...
ചത ചതയാം പത നുരയാം കഥ കഴിയാം...

കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ...
കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ...
പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ...
ഒരു കൊച്ചെലി കൂവുകയോ... തിരു കൊച്ചി കുലുങ്ങുകയോ...
കര വേലിപോളിക്കുകയോ... കുലവാഴ പിടുങ്ങുകയോ...
കലിയിളകും പുലി മടയിൽ
പലയിടതാ തറുതല പറയുന്ന
കരടികളേ...തിമികിടതാ...ഹ ഹ ഹ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
4
Average: 4 (1 vote)
Thakkida Tharikida (Kacha Ketti)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാമഴയിലെ പൂവെയിലിനെ സുജാത മോഹൻ
പാവനമേതോ ദാഹം പേറുമെൻ കെ എസ് ചിത്ര
പ്രേമോപഹാരം താഴമ്പൂവിൻ എം ജി ശ്രീകുമാർ
പ്രേമാർദ്ര സ്വപ്നങ്ങളെ എം ജി ശ്രീകുമാർ
മുത്തുമണിയേ മുത്തം വച്ചുക്കോ എം ജി ശ്രീകുമാർ, സുജാത മോഹൻ
കാറ്റാടി കിളിയേ വാ വാ കെ എസ് ചിത്ര, വി എം അജിത്ത്
മാമഴയിലെ (M) മധു ബാലകൃഷ്ണൻ
മാട്ടുപ്പെട്ടി കോയിലിലെ അഫ്സൽ, ചിത്ര അയ്യർ
Submitted 10 years 8 months ago by Jayakrishnantu.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.