പാവനമേതോ ദാഹം പേറുമെൻ
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ (2)
നിന്നിതൾ ജാലം ചുംബിച്ചുണർത്തിയ
മന്മധനാരാരോ..
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ..
പ്രേമം.. ആയിരമായിരം
ഓമൽക്കിനാക്കൾ തൻ മേളം (2)
ജന്മ ജന്മാന്തര ബന്ധങ്ങളെഴുതും
കാവ്യം.. കാവ്യം..
കരയാനാകിലും അല്ലാതാകിലും
ഹൃദയം തന്നൂ ഞാൻ..
നിനക്കെൻ ഹൃദയം തന്നൂ ഞാൻ
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ..
നാളെ കാതങ്ങൾ പോകിലും
പിരിയില്ല പാതകൾ ദൂരെ (2)
ഇങ്ങനെ എൻ കിനാപൊന്മനിപൈങ്കിളിക്ക്
പാടാൻ പാടാൻ..
കൊഴിയാനാകിലും അല്ലാതാകിലും
കദനം തന്നൂ ഞാൻ
നിനക്കെൻ കദനം തന്നൂ ഞാൻ
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ..
നിന്നിതൾ ജാലം ചുംബിച്ചുണർത്തിയ
മന്മധനാരാരോ..
പാവനമേതോ ദാഹം പേറുമെൻ
മോഹ മന്ദാരപ്പൂവേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
pavanametho daham
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 12 years 6 months ago by Neeli.