താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
ഭക്തപരായണം..അതി ശുഭ ചരിതം
ഭക്തപരായണം..അതി ശുഭ ചരിതം
ഭജ ഭജ മാനസ ഹരിമനവരതം
ഭജ ഭജ മാനസ ഹരിമനവരതം
ശുകസനകാരി മുനീശ്വര വിനുതം
ശുകസനകാരി മുനീശ്വര വിനുതം
ശുകസനകാരി മുനീശ്വര വിനുതം
ജഗതിസമസ്ത ചരാചര വിതതം
ജഗതിസമസ്ത ചരാചര വിതതം
ജഗതിസമസ്ത ചരാചര വിതതം
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
ഭജ ഭജ മാനസ ഹരി മനവരതം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
bhaja bhaja manasa
Additional Info
Year:
1987
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 6 months ago by Neeli.