മാമവസദാ ജനനീ
Music:
Lyricist:
Singer:
Raaga:
Film/album:
പല്ലവി
മാമവ സദാ ജനനി മഹിഷാസുര സുദനി (അംബ )
അനുപല്ലവി
സോമ ബിംബ മനോഹര സുമുഖി സേവകാഖില കാമ ദാന നിരത കടാക്ഷ വിലാസിനി (അംബ )
ചരണം 3
കുരുമേ കുശലം സദാ കമലനാഭനുജേ നിരവധി ഭവ ഖേദ നിവാരണ നിരദേ
ചാരുനു തന ഘന സദൃശരാജിതഃ വേണി ദാരുണ ദനുജളി ദാരണ പടുചരിതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8
Average: 8 (1 vote)
mamavasada janani
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 9 months ago by anoop367.