താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മുല്ലവള്ളിമേലെ ... മുല്ലവള്ളിമേലെ
വിടരും നറുംതേനുലാവും മലരേ
എന്മനോ മുല്ലവള്ളി മേലേ (2)
പ്രേമമേ സുകൃതഫലമായ്
പ്രേമമേ സുകൃതഫലമായ്
അഴകെഴും തേന്മാവിലേറി പടരും
പ്രേമമേ സുകൃതഫലമായ്
അഴകെഴും തേന്മാവിലേറി പടരും
(മുല്ലവള്ളിമേലെ...)
വീശിനീപരിമളം പുലര്‍കാലേ
വീശിനീപരിമളം പുലര്‍കാലേ
കുളിര്‍മാരുതനില്‍ കളിയാടി
വീശിനീപരിമളം പുലര്‍കാലേ
കുളിര്‍മാരുതനില്‍ കളിയാടി
ജീവിതം മധുരതരമായ്
ജീവിതം മധുരതരമായ്
പദകമലേ പാരില്‍ പാപി ഞാൻ
ഈ ജീവിതം മധുരതരമായ്
എൻ മുല്ലവള്ളിമേലെ
വിടരും നറുംതേനുലാവും മലരേ
എന്മനോ മുല്ലവള്ളി മേലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
mullavalli mele
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 9 months ago by Neeli.