മുല്ലവള്ളിമേലെ

മുല്ലവള്ളിമേലെ ... മുല്ലവള്ളിമേലെ
വിടരും നറുംതേനുലാവും മലരേ
എന്മനോ മുല്ലവള്ളി മേലേ (2)

പ്രേമമേ സുകൃതഫലമായ്
പ്രേമമേ സുകൃതഫലമായ്
അഴകെഴും തേന്മാവിലേറി പടരും
പ്രേമമേ സുകൃതഫലമായ്
അഴകെഴും തേന്മാവിലേറി പടരും
(മുല്ലവള്ളിമേലെ...)

വീശിനീപരിമളം പുലര്‍കാലേ
വീശിനീപരിമളം പുലര്‍കാലേ
കുളിര്‍മാരുതനില്‍ കളിയാടി
വീശിനീപരിമളം പുലര്‍കാലേ
കുളിര്‍മാരുതനില്‍ കളിയാടി
ജീവിതം മധുരതരമായ്
ജീവിതം മധുരതരമായ്
പദകമലേ പാരില്‍ പാപി ഞാൻ
ഈ ജീവിതം മധുരതരമായ്
എൻ മുല്ലവള്ളിമേലെ
വിടരും നറുംതേനുലാവും മലരേ
എന്മനോ മുല്ലവള്ളി മേലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
mullavalli mele

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ചൊരിയുക മധുമാരി
കേഴുക ആത്മസഖീ
ലില്ലിപപ്പി ലില്ലിപപ്പി ലഭ്യമായിട്ടില്ല
നൊന്തുയിര്‍ വാടിടും പി ലീല
ഗാനാമൃതരസലീനാ മദന ലഭ്യമായിട്ടില്ല
എന്നുള്ളം കളിയാടുതേ ലഭ്യമായിട്ടില്ല
മന്നില്‍ മഹനീയം ലഭ്യമായിട്ടില്ല
ജീവിതാനന്ദം തരും പി ലീല
അന്‍പെഴുമെന്‍ പ്രിയതോഴികളേ ജിക്കി
ഹലോ മൈ ഡീയര്‍ വി എൻ സുന്ദരം
Submitted 11 years 8 months ago by Neeli.