ഫാസിൽ

Fazil (Director)
Date of Birth:
Friday, 4 February, 1949
സംവിധാനം: 21
കഥ: 19
സംഭാഷണം: 18
തിരക്കഥ: 21

മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകനായ ഫാസില്‍ 1949 -ല്‍ ആലപ്പുഴയിലാണ്‌ ജനിച്ചത്. അബ്ദുള്‍ ഹമീദ്, ഉമൈബ എന്നിവരാണ്‌ മാതാപിതാക്കള്‍. മകനെ ഡോക്ടറാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മകന്‍റ്റെ കലാവാസനയുടെ മുന്നില്‍ പിന്‍മടങ്ങിയപ്പോള്‍, മലയാളത്തിനു ലഭിച്ചത് മികവുറ്റ ഒരു സംവിധായകനെയും തിരകഥാകൃത്തിനെയുമായിരുന്നു. ധനതത്ത്വശാശസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ്‌ ഫാസില്‍.

1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ്‌ മലയാളസിനിമാരംഗത്ത് ഫാസിലിന്‍റ്റെ പാദമുദ്ര പതിഞ്ഞത്. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു മോഹന്‍ലാലും വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്.

ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.

എന്‍റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്‍റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ലിവിംഗ് ടുഗെദർ 2011
മോസ് & ക്യാറ്റ് ഫാസിൽ 2009
വിസ്മയത്തുമ്പത്ത് 2004
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
ഹരികൃഷ്ണൻസ് ഫാസിൽ 1998
അനിയത്തിപ്രാവ് ഫാസിൽ 1997
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
മണിച്ചിത്രത്താഴ് മധു മുട്ടം 1993
Manichithrathaazhu Madhu Muttam 1993
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഫാസിൽ 1987
പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ 1986
എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ 1986
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാസിൽ 1985
ഈറ്റില്ലം ഫാസിൽ 1983
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
മറക്കില്ലൊരിക്കലും ഫാസിൽ 1983
ധന്യ ഫാസിൽ 1981

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു സുന്ദരിയുടെ കഥ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാവ് തോപ്പിൽ ഭാസി 1972
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് അലക്സി ഫാസിൽ 1985
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
ലൂസിഫർ ഫാദർ നെടുമ്പള്ളി പൃഥ്വിരാജ് സുകുമാരൻ 2019
മരക്കാർ അറബിക്കടലിന്റെ സിംഹം കുട്ട്യാലി മരക്കാർ പ്രിയദർശൻ 2021
L2 എമ്പുരാൻ നെടുമ്പളളി അച്ഛൻ പൃഥ്വിരാജ് സുകുമാരൻ 2025

കഥ

ചിത്രം സംവിധാനം വര്‍ഷം
തീക്കടൽ നവോദയ അപ്പച്ചൻ 1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫാസിൽ 1980
ധന്യ ഫാസിൽ 1981
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
ഈറ്റില്ലം ഫാസിൽ 1983
മറക്കില്ലൊരിക്കലും ഫാസിൽ 1983
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാസിൽ 1985
പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ 1986
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ 1988
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് 1995
അനിയത്തിപ്രാവ് ഫാസിൽ 1997
ഹരികൃഷ്ണൻസ് ഫാസിൽ 1998
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
കൈ എത്തും ദൂരത്ത് ഫാസിൽ 2002
വിസ്മയത്തുമ്പത്ത് ഫാസിൽ 2004
മോസ് & ക്യാറ്റ് ഫാസിൽ 2009

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മോസ് & ക്യാറ്റ് ഫാസിൽ 2009
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
സുന്ദരകില്ലാഡി മുരളീകൃഷ്ണൻ ടി 1998
ഹരികൃഷ്ണൻസ് ഫാസിൽ 1998
അനിയത്തിപ്രാവ് ഫാസിൽ 1997
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് 1995
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ 1988
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഫാസിൽ 1987
പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ 1986
എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ 1986
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാസിൽ 1985
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
ഈറ്റില്ലം ഫാസിൽ 1983
മറക്കില്ലൊരിക്കലും ഫാസിൽ 1983
ധന്യ ഫാസിൽ 1981
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫാസിൽ 1980

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മോസ് & ക്യാറ്റ് ഫാസിൽ 2009
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
സുന്ദരകില്ലാഡി മുരളീകൃഷ്ണൻ ടി 1998
അനിയത്തിപ്രാവ് ഫാസിൽ 1997
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് 1995
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ 1988
പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ 1986
എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ 1986
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഫാസിൽ 1985
ഈറ്റില്ലം ഫാസിൽ 1983
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
ധന്യ ഫാസിൽ 1981
തീക്കടൽ നവോദയ അപ്പച്ചൻ 1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫാസിൽ 1980

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തീക്കടൽ നവോദയ അപ്പച്ചൻ 1980

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
എന്റെ സൂര്യപുത്രിയ്ക്ക് ഫാസിൽ 1991