താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Chinnu Kuruvila

അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമായ ചിന്നു കുര്യാക്കോസ്. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു. ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നോർത്ത് 24 കാതം പ്രതിഭ അനിൽ രാധാകൃഷ്ണമേനോൻ 2013
ഞാൻ സ്റ്റീവ് ലോപ്പസ് സ്റ്റീവിന്റെ സഹോദരി രാജീവ് രവി 2014
ഒന്നും മിണ്ടാതെ സുഗീത് 2014
ഞാൻ (2014) രഞ്ജിത്ത് ബാലകൃഷ്ണൻ 2014
ലുക്കാ ചുപ്പി ബാഷ് മുഹമ്മദ്‌ 2015
കസബ നിതിൻ രഞ്ജി പണിക്കർ 2016
സ്വർണ്ണ കടുവ അനിത ജോസ് തോമസ് 2016
ശിഖാമണി വിനോദ് ഗുരുവായൂർ 2016
കോട്ടയം ബിനു ഭാസ്ക്കർ 2019

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
ചരം രജിത് കുമാർ 2024

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
മാമാങ്കം (2019) എം പത്മകുമാർ 2019
കുക്കു സുരേന്ദ്രൻ 2017

Assistant Camera

Assistant Camera

തലക്കെട്ട് സംവിധാനം വര്‍ഷം
ശിഖാമണി വിനോദ് ഗുരുവായൂർ 2016
Submitted 11 years 11 months ago by Neeli.
Contributors:
ContributorsContribution
Profile picture.
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.