താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ
ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ(2)
വളച്ചും പ്രേമിച്ചും നടക്കണ ചെക്കൻ
തനിക്കു താനിട്ടു വളർത്തണ പാര
തടിച്ച പുളിങ്കൊമ്പിലവളൊന്ന് മുങ്ങും
കുടിച്ചു കൂത്താടി അവനും തൂങ്ങും ഓ....ഓ.....ഓ
ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ
ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ

ആൺജാതി ഒരപ്പാതി അറിവില്ലാപ്പാതി
അവനെല്ലാം അവളാണ് അളവെല്ലാം പാതി
അടിയെല്ലാം ചെണ്ടക്കു ഗുണമെല്ലാം ആർക്കോ
ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ
ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ

പോന്നെല്ലാം അവളാണ് മിന്നെല്ലാം അവളാണ്
ഒരു ത്രാസുതൂക്കുമ്പോൾ അവനെന്നും മഞ്ചാടി
ആണെന്നും മഴയാണ് പെണ്ണെന്നും കുടയാണ്
ബൊമ്മ ബൊമ്മ കൂട്ടിലിട്ട ചെറുബൊമ്മ
ബൊമ്മ ബൊമ്മ ഫ്രോക്കണിഞ്ഞ കുട്ടിബൊമ്മ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Bomma

Additional Info

അനുബന്ധവർത്തമാനം

Submitted 9 years 10 months ago by divyaanilkumar.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.