താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Chithra Shenoy
Date of Birth:
Thursday, 23 February, 1978

തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചിത്ര ടി വി സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. ഇതു വരെ ഏകദേശം 270 സിനിമകളിലും കന്നഡ ടിവി സീരിയലുകളിൽ 3500ത്തിലധികം എപ്പിസോഡുകൾ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ രാജമാണിക്യം, അലി ഭാസ്,ഡോൺ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു. അഭിനേത്രി സിന്ധുമേനോൻ ആണ് രാജമാണിക്യത്തിലെ റോളിനായി ചിത്രയെ നിർദ്ദേശിക്കുന്നത്. രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അമ്മവേഷം ചെയ്ത് ശ്രദ്ധേയമാക്കിയിരുന്നു ഈ മുപ്പത്തഞ്ച് വയസ്സുകാരി. പ്രീ യുണിവേഴ്സിറ്റി കോഴ്സ് കഴിഞ്ഞയുടൻ നായികയായി രംഗത്തെത്തിയിരുന്നെങ്കിലും അഭിനയരംഗത്ത് തുടരാതെ വർഷങ്ങൾക്ക് ശേഷം ടി വി സീരിയലുകളിലൂടെ തിരിച്ചു വരികയുമായിരുന്നു..ആദ്യ സിനിമ "മൗന ഹൊരാത".

ഭർത്താവ് : ഗുരുദാസ്‌ ഷേണായി, മകൾ : ഖുഷി

അവലംബം :- ഹിന്ദു ആർട്ടിക്കിൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാജമാണിക്യം മുത്തുലക്ഷ്മി അമ്മാൾ അൻവർ റഷീദ് 2005
ദി ഡോൺ ഷാജി കൈലാസ് 2006
അലിഭായ് ഷാജി കൈലാസ് 2007
റോക്ക് ൻ റോൾ ദയയുടെ അമ്മ രഞ്ജിത്ത് ബാലകൃഷ്ണൻ 2007
ഒറീസ എം പത്മകുമാർ 2013
കാഞ്ചി ജിയെൻ കൃഷ്ണകുമാർ 2013
തിങ്കൾ മുതൽ വെള്ളി വരെ കണ്ണൻ താമരക്കുളം 2015
കവി ഉദ്ദേശിച്ചത് ? ബോസ്കോയുടെ അമ്മച്ചി സൂസമ്മ പി എം തോമസ് കുട്ടി, ലിജു തോമസ് 2016
ഷീല ബാലു നാരായണൻ 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.