താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ezhachery Ramachandran
Date of Birth:
Sunday, 28 May, 1944
എഴുതിയ ഗാനങ്ങൾ: 30
കഥ: 1

നേരറിയും നേരത്ത് ' എന്ന ചിത്രത്തിനുവേണ്ടി 'പ്രേമകലാദേവത...' എന്ന ഗാനം രചിച്ചു കൊണ്ടു തുടക്കം. കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമാണ് രാമചന്ദ്രന്‍ . കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഏഴാച്ചേരിയില്‍ ജനിച്ചു. എം.എ., ബി.എഡ് ബിരുദം നേടി. കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. 'മീനമാസത്തിലെ സൂര്യന്‍ ' എന്ന സിനിമയിലെ ഗാനത്തോടെ ശ്രദ്ധേയനായി.

ചന്ദന മണീവാതിൽ പാതിചാരി എന്നുതുടങ്ങുന്ന ഗാനം പ്രശസ്തി സിനിമാരംഗത്ത് വർദ്ധിപ്പിച്ചു. ഇരുപതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.

മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.

സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.

44ാമത്‌ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്രു ലഭിച്ചു

കഥ

ചിത്രം സംവിധാനം വര്‍ഷം
നേരറിയും നേരത്ത് എസ് എ സലാം 1985

ഗാനരചന

ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കാട്ടുതേൻ നേദിച്ചു പ്രണയത്തിന്റെ ദേവരാഗങ്ങൾ ജി ദേവരാജൻ കല്ലറ ഗോപൻ, ഡോ രശ്മി മധു
പാഞ്ചാരപ്പഞ്ചായത്തിൽ നേരറിയും നേരത്ത് ജോൺസൺ സി ഒ ആന്റോ, കൃഷ്ണചന്ദ്രൻ 1985
ഒരുപാടു സ്വപ്നങ്ങൾ ഓമനസ്വപ്നങ്ങൾ നേരറിയും നേരത്ത് ജോൺസൺ എസ് ജാനകി, കെ ജെ യേശുദാസ് 1985
പ്രേമകലാ ദേവതമാരുടെ നേരറിയും നേരത്ത് ജോൺസൺ എസ് ജാനകി 1985
ഏലേലം കിളിമകളേ മീനമാസത്തിലെ സൂര്യൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ് 1986
മാരിക്കാര്‍ മേയുന്ന മീനമാസത്തിലെ സൂര്യൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, വാണി ജയറാം 1986
അടയ്ക്കാക്കുരുവികളടക്കം പറയണ മീനമാസത്തിലെ സൂര്യൻ എം ബി ശ്രീനിവാസൻ എസ് ജാനകി 1986
മായാനഗരം വൈകി ഓടുന്ന വണ്ടി രവീന്ദ്രൻ കെ ജെ യേശുദാസ് 1987
സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരം വൈകി ഓടുന്ന വണ്ടി രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് പി ശൈലജ 1987
ചന്ദനമണിവാതിൽ പാതി ചാരി - F മരിക്കുന്നില്ല ഞാൻ രവീന്ദ്രൻ ആർ ഉഷ ഹിന്ദോളം 1988
ചന്ദനമണിവാതിൽ മരിക്കുന്നില്ല ഞാൻ രവീന്ദ്രൻ ജി വേണുഗോപാൽ ഹിന്ദോളം 1988
ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ മരിക്കുന്നില്ല ഞാൻ രവീന്ദ്രൻ കെ പി ബ്രഹ്മാനന്ദൻ 1988
നീലക്കരിമ്പന ഓമനസ്വപ്നങ്ങൾ കുമരകം രാജപ്പൻ ജിനചന്ദ്രൻ 1991
അരികിലേക്കിനിയും ഓമനസ്വപ്നങ്ങൾ കുമരകം രാജപ്പൻ കെ ജെ യേശുദാസ് 1991
എണ്ണിയാല്‍ തീരാത്ത ഓമനസ്വപ്നങ്ങൾ കുമരകം രാജപ്പൻ എൻ ഉണ്ണികൃഷ്ണൻ, ആശാലത 1991
നീർമുത്തിൻ കല്യാൺജി ആനന്ദ്ജി എസ് പി വെങ്കടേഷ് ബിജു നാരായണൻ, കെ എസ് ചിത്ര 1995
പ്രാണനിലേതോ കല്യാൺജി ആനന്ദ്ജി എസ് പി വെങ്കടേഷ് കെ എസ് ചിത്ര 1995
ചെറവരമ്പില് ചിരി അച്ചാമ്മക്കുട്ടിയുടെ അച്ചായൻ കലവൂർ ബാലൻ എം ജി ശ്രീകുമാർ, പി വി പ്രീത 1998
ബലികുടീരങ്ങള്‍‌ രക്തസാക്ഷികൾ സിന്ദാബാദ് എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ് 1998
മദന പഞ്ചാക്ഷരി ഉണ്ണിമായ എഡ്വിൻ എബ്രഹാം ജി വേണുഗോപാൽ 2000
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.