താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Minnaminungu

Actors & Characters

Cast:
ActorsCharacter
അമ്മിണി
ഡോ സദാനന്ദൻ
അമ്മിണിയുടെ അമ്മ
സുമ
ബാബു
താണ്ടമ്മ
ശങ്കുമ്മാൻ
പരിപാടി വാസു
മാധവി
പഴയ ഡോക്ടർ
കേശവൻ കുട്ടി
കമ്പൗണ്ടർ
മാത്തച്ചൻ
കുഞ്ചു
പട്ടാളക്കാരൻ
ഡോക്ടറുടെ അമ്മ
പോസ്റ്റ്‌മാൻ
പാഞ്ചപ്പൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ബാബുരാ‍ാജ് ആദ്യമായി സംഗീതം നൽകിയ സിനിമ. കോഴിക്കോട് പരിചയമുള്ളവരെക്കൊണ്ടാ‍ാണു പാടിച്ചത്. "എത്രനാളെത്രനാളീവസന്തം" ശ്രദ്ധിക്കപ്പെട്ടു. പി. എ. ബക്കർ സംവിധാന സഹായി ആയി രാമു കാ‍ാര്യാട്ടിനു. സ്ഥിരം താരങ്ങളെ ഒഴിവാക്കി നാടകക്കാരെ ആണ് അഭിനയിപ്പിച്ചത്.

കഥാസംഗ്രഹം:

ഡോക്റ്റർ സദാനന്ദന്റെ ഭാര്യ മരിച്ചിട്ടും മക്കളായ സുമയേയും ബാബുവിനേയും ഓർത്ത് രണ്ടാമതൊരു കല്യാണം കഴിച്ചില്ല അദ്ദേഹം. വീട്ടിൽ സഹായത്തിനെത്തിയ അമ്മിണിയെ ഒരു കുടുംബാംഗം പോലെ കരുതി. സുമയ്ക്കും ബാബുവിനും അമ്മിണിയോട് മാതൃതുല്യമായ സ്നേഹവും ജനിച്ചു. നാട്ടുകാരുടെ അപവാദഭാരത്താൽ അമ്മിണി വീടു വിട്ടുപോയി. ബാബു ദീനം പിടിച്ച് കിടപ്പായി. അമ്മിണിയില്ലാതെ കുട്ടികൾ വലരെ വിഷമിച്ചു. ബാബുവിനെ കാണാൻ അമ്മിണി ഓടിയെത്തി. പ്രേമം തിരിച്ചറിഞ്ഞ സദാനന്ദൻ അമ്മിണിയെ വിവാഹം കഴിച്ചു.

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

വാലിട്ടു കണ്ണെഴുതേണം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
2

എന്തിനു കവിളിൽ ബാഷ്പധാര

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ
3

ആരു ചൊല്ലീടും

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മച്ചാട്ട് വാസന്തി, മീന സുലോചന
4

ഇത്ര നാളിത്രനാളീ വസന്തം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ
5

ഒരു വട്ടി പൂ തരണം

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
6

കൊല്ലത്തു നിന്നൊരു പെണ്ണ്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, മച്ചാട്ട് വാസന്തി
7

തത്തമ്മേ തത്തമ്മേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മച്ചാട്ട് വാസന്തി, മീന സുലോചന
8

നീയെന്തറിയുന്നു നീലത്താരമേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കോഴിക്കോട് അബ്ദുൾഖാദർ
9

പണ്ടു പെരുന്തച്ചനുണ്ടാക്കി

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്ത പി നായർ
10

തപസ്സു ചെയ്തു തപസ്സു ചെയ്തു

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.