ടി എ മോത്തി
T A Mothi
തമിഴ്, ഹിന്ദി സിനിമാരംഗത്ത് ശോഭിച്ചിരുന്ന റ്റി എ മോത്തി , ‘ആത്മശാന്തി’ എന്ന ചിത്രത്തിൽ ‘പനിനീർപ്പൂപോലെ’ എന്ന ഗാനം പി ലീലയുമൊത്ത് ആലപിച്ച് മലയാളസിനിമയിലെത്തി. പി ലീലയുടെകൂറ്റെയുള്ള യുഗ്മഗാനങ്ങൾ അദ്ദേഹത്തെ മലയാളത്തിൽ പ്രശസ്തനാക്കി. തമിഴിലെ ഗാനങ്ങളാണ് മോത്തിയുടെ ഏറ്റവും പ്രശസ്തഗാനങ്ങൾ. ‘ആത്മശാന്തി’ കൂടാതെ ‘ആത്മസഖി’, ‘വിശപ്പിന്റെ വിളി’ , ‘അൽഫോൻസ ‘ എന്നിവയാണ് മോത്തിയുടെ മറ്റു മലയാളസിനിമകൾ.
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കാറ്റിലാടികണ്മയക്കും | ആത്മസഖി | തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | ബ്രദർ ലക്ഷ്മൺ | 1952 | |
| ആ നീലവാനിലെന്നാശകള്‍ | ആത്മസഖി | തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | ബ്രദർ ലക്ഷ്മൺ | 1952 | |
| സഖിയാരോടും | വിശപ്പിന്റെ വിളി | അഭയദേവ് | പി എസ് ദിവാകർ | 1952 | |
| മാനസവീണേ | അൽഫോൻസ | അഭയദേവ് | ടി ആർ പാപ്പ | 1952 | |
| വരുമോ | അൽഫോൻസ | എൻ എക്സ് കുര്യൻ | ടി ആർ പാപ്പ | 1952 | |
| സഖി ആരോടും | അമ്മ | പി ഭാസ്ക്കരൻ | വി ദക്ഷിണാമൂർത്തി | 1952 | |
| മധുമയമായ് പാടി | ആത്മശാന്തി | അഭയദേവ് | ടി ആർ പാപ്പ | 1952 | |
| പനിനീർപ്പൂപോലെ | ആത്മശാന്തി | അഭയദേവ് | ടി ആർ പാപ്പ | 1952 | |
| ആനന്ദകാലമിനിമേൽ | ആത്മശാന്തി | അഭയദേവ് | ടി ആർ പാപ്പ | 1952 |