താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

A R Mukesh
Date of Death:
Saturday, 22 October, 2016
കഥ: 17
സംഭാഷണം: 13
തിരക്കഥ: 12

തിരക്കഥാകൃത്ത്. 1978-ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത സീമന്തിനി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് മുകേഷ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ടാറ്റാ ഓയിൽ മിൽസിലെ ജോലി ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കുള്ള വരവ്. തുടർന്ന് പൊന്നുച്ചാമി, മന്ത്രിക്കൊച്ചമ്മ, ക്ഷമിച്ചു എന്നൊരു വാക്ക്, ചെറിയലോകവും വലിയ മനുഷ്യരും.. തുടങ്ങി മുപ്പതോളം സിനിമകൾക്കായി കഥയും തിരക്കഥയും രചിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനൊപ്പം നിരവധി സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആശ, മക്കള്‍: ശ്രീലക്ഷ്മി, ശ്രീപ്രഭ.

എ ആർ മുകേഷ് 2016 ഒക്ടോബറിൽ തന്റെ 64-മത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം മരിച്ചു.

കഥ

ചിത്രം സംവിധാനം വര്‍ഷം
സീമന്തിനി പി ജി വിശ്വംഭരൻ 1978
ആശ്രയം കെ രാമചന്ദ്രന്‍ 1983
കഥ ഇതുവരെ ജോഷി 1985
ഒന്നിങ്ങ് വന്നെങ്കിൽ ജോഷി 1985
ഒരു കുടക്കീഴിൽ ജോഷി 1985
മലരും കിളിയും കെ മധു 1986
എന്റെ എന്റേതു മാത്രം ജെ ശശികുമാർ 1986
ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി 1986
ഇനിയെവിടെ കൂടു കൂട്ടും ജോഷി 1986
അതിനുമപ്പുറം തേവലക്കര ചെല്ലപ്പൻ 1987
ജനുവരി ഒരു ഓർമ്മ ജോഷി 1987
പൊന്ന് പി ജി വിശ്വംഭരൻ 1987
തലമുറ കെ മധു 1993
പൊന്നുച്ചാമി അലി അക്ബർ 1993
മലയാളമാസം ചിങ്ങം ഒന്നിന് നിസ്സാർ 1996
സ്വന്തം മകൾക്ക് സ്നേഹപൂർവ്വം പോൾസൺ 1997
മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിദേശി നായർ സ്വദേശി നായർ പോൾസൺ 2005
മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998
മലയാളമാസം ചിങ്ങം ഒന്നിന് നിസ്സാർ 1996
തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ പി ചന്ദ്രകുമാർ 1993
പൊന്നുച്ചാമി അലി അക്ബർ 1993
തലമുറ കെ മധു 1993
മഹാൻ മോഹൻകുമാർ 1992
അന്നു ഗുഡ് ഫ്രൈഡേ ബേപ്പൂർ മണി 1992
മിസ്സ് സ്റ്റെല്ല ഐ ശശി 1991
ചെറിയ ലോകവും വലിയ മനുഷ്യരും ചന്ദ്രശേഖരൻ 1990
പാടാത്ത വീണയും പാടും ജെ ശശികുമാർ 1990
സീമന്തിനി പി ജി വിശ്വംഭരൻ 1978

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ദുബായ് സീനു- ഡബ്ബിംഗ് സീനു വൈറ്റില 2007
വിദേശി നായർ സ്വദേശി നായർ പോൾസൺ 2005
മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998
മലയാളമാസം ചിങ്ങം ഒന്നിന് നിസ്സാർ 1996
തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ പി ചന്ദ്രകുമാർ 1993
പൊന്നുച്ചാമി അലി അക്ബർ 1993
തലമുറ കെ മധു 1993
മഹാൻ മോഹൻകുമാർ 1992
അന്നു ഗുഡ് ഫ്രൈഡേ ബേപ്പൂർ മണി 1992
മിസ്സ് സ്റ്റെല്ല ഐ ശശി 1991
ചെറിയ ലോകവും വലിയ മനുഷ്യരും ചന്ദ്രശേഖരൻ 1990
പാടാത്ത വീണയും പാടും ജെ ശശികുമാർ 1990
സീമന്തിനി പി ജി വിശ്വംഭരൻ 1978
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.