താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Major Stanly

ആറ്റിങ്ങലിനടുത്ത് മുരുക്കുമ്പുഴ സ്വദേശി. 1977 ൽ ശശികുമാർ സംവിധാനം ചെയ്ത മോഹവും മുക്തിയും എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ സ്റ്റാൻലി പ്രേം നസീർ, അടൂർ ഭാസി, ഷീല , ലക്ഷ്മി എന്നിവരോടൊപ്പമാണ് സിനിമാഭിനയം തുടങ്ങിയത്. രക്തസാക്ഷികൾ സിന്ദാബാദ് എന്ന ചിത്രത്തിൽ നാട്ടുപ്രമാണിയും മോഹൻലാലുമായുള്ള സംഘട്ടനവും ശരപജ്ഞരത്തിൽ ജയനോടൊപ്പമുള്ള റോളും മറക്കാൻ കഴിയില്ല.

മരണം : ജൂൺ 5 2016

വിവരങ്ങൾക്ക് കടപ്പാട് : ഗോപാലകൃഷ്ണൻ ആർ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മോഹവും മുക്തിയും ജെ ശശികുമാർ 1977
മുക്കുവനെ സ്നേഹിച്ച ഭൂതം ജെ ശശികുമാർ 1978
ഭാര്യയും കാമുകിയും ജെ ശശികുമാർ 1978
ശത്രുസംഹാരം ജെ ശശികുമാർ 1978
സ്ത്രീ ഒരു ദുഃഖം എ ജി ബേബി 1978
മുദ്രമോതിരം ജെ ശശികുമാർ 1978
സുന്ദരിമാരുടെ സ്വപ്നങ്ങൾ കെ ശങ്കർ 1978
ഇനിയും കാണാം ചാൾസ് അയ്യമ്പിള്ളി 1979
കല്ലു കാർത്ത്യായനി പി കെ ജോസഫ് 1979
ചൂള ജെ ശശികുമാർ 1979
മാനവധർമ്മം ജെ ശശികുമാർ 1979
ഓർമ്മയിൽ നീ മാത്രം ജെ ശശികുമാർ 1979
വെള്ളായണി പരമു ജെ ശശികുമാർ 1979
ശരപഞ്ജരം ടി ഹരിഹരൻ 1979
തീനാളങ്ങൾ ബീരാൻ കാക്ക ജെ ശശികുമാർ 1980
വെടിക്കെട്ട് ദാമു കെ എ ശിവദാസ് 1980
ഇത്തിക്കര പക്കി ബീരാൻ മുതലാളി ജെ ശശികുമാർ 1980
ഒരു വർഷം ഒരു മാസം ദേവസ്യാച്ചൻ ജെ ശശികുമാർ 1980
സ്വർഗ്ഗദേവത ചാൾസ് അയ്യമ്പിള്ളി 1980
എല്ലാം നിനക്കു വേണ്ടി സ്റ്റേഷൻ മാസ്റ്റർ സണ്ണി ജെ ശശികുമാർ 1981
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.