താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ajayan

ധാരാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള അജയൻ പഴയ കാല നടിയായ അടൂർ പങ്കജത്തിന്റെ മകൻ കൂടിയാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൂവാനത്തുമ്പികൾ പി പത്മരാജൻ 1987
മൂന്നാംപക്കം കൃഷ്ണൻകുട്ടി പി പത്മരാജൻ 1988
അപരൻ പി പത്മരാജൻ 1988
സീസൺ പി പത്മരാജൻ 1989
സീസൺ പി പത്മരാജൻ 1989
സ്വാഗതം ഫ്രെഡി വേണു നാഗവള്ളി 1989
പെരുന്തച്ചൻ അജയൻ 1990
ചാമ്പ്യൻ തോമസ് രാഘവൻ റെക്സ് ജോർജ് 1990
കമാന്റർ ക്രോസ്ബെൽറ്റ് മണി 1990
ഇന്നലെ സൈക്യാട്രിസ്റ്റ് പി പത്മരാജൻ 1990
ലാൽസലാം വേണു നാഗവള്ളി 1990
കിലുക്കം നാരായണൻ കുട്ടി പ്രിയദർശൻ 1991
കിഴക്കുണരും പക്ഷി ടോണി വേണു നാഗവള്ളി 1991
അഭിമന്യു പ്രിയദർശൻ 1991
ചെപ്പടിവിദ്യ ജി എസ് വിജയൻ 1993
ആയിരപ്പറ വേണു നാഗവള്ളി 1993
മിന്നാരം പ്രിയദർശൻ 1994
തേന്മാവിൻ കൊമ്പത്ത് ഉത്സവത്തിൻ്റെ നടത്തിപ്പുകാരൻ പ്രിയദർശൻ 1994
സിന്ദൂരരേഖ അരുന്ധതിയുടെ ചേട്ടൻ സിബി മലയിൽ 1995
യുവതുർക്കി ഭദ്രൻ 1996

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ആയിരപ്പറ വേണു നാഗവള്ളി 1993

അതിഥി താരം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.