ശക്തിമാൻ ക്രെയിൻ യൂണിറ്റ്, ആലപ്പുഴ
ചേർത്തതു് Nandakumar സമയം
Sakthiman crane unit, Alappuzha
ശക്തിമാൻ ആലപ്പുഴ
മലയാള സിനിമാ ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ ക്രെയിൻ യൂണിറ്റ്.
മാർട്ടിൻ പ്രക്കാട്ടിന്റെ 'ബെസ്റ്റ് ആക്ടർ' എന്ന സിനിമയുടേ ക്രെയിൻ യൂണിറ്റ് ശക്തിമാൻ ആലപ്പുഴ ആയിരുന്നു.
Crain Unit
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തുടരും | തരുൺ മൂർത്തി | 2025 |
| ഹിഗ്വിറ്റ | ഹേമന്ത് ജി നായർ | 2023 |
| തുറമുഖം | രാജീവ് രവി | 2023 |
| ന്നാ, താൻ കേസ് കൊട് | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2022 |
| പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ | 2022 |
| 19 (1)(a) | ഇന്ദു വി എസ് | 2022 |
| വുൾഫ് | ഷാജി അസീസ് | 2021 |
| ആർക്കറിയാം | സനു ജോൺ വർഗീസ് | 2021 |
| ഇരുൾ | നസീഫ് യൂസഫ് ഇസ്സുദ്ധിൻ | 2020 |
| തണ്ണീർമത്തൻ ദിനങ്ങൾ | ഗിരീഷ് എ ഡി | 2019 |
| മധുരരാജ | വൈശാഖ് | 2019 |
| ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു | സലിം അഹമ്മദ് | 2019 |
| ജോണി ജോണി യെസ് അപ്പാ | ജി മാർത്താണ്ഡൻ | 2018 |
| ഒടിയൻ | വി എ ശ്രീകുമാർ മേനോൻ | 2018 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
| ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
| പറവ | സൗബിൻ ഷാഹിർ | 2017 |
| ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
| പാവാട | ജി മാർത്താണ്ഡൻ | 2016 |
| ജലം | എം പത്മകുമാർ | 2016 |
Gib
ജിബ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
| പുരുഷ പ്രേതം - ദി മെയിൽ ഗോസ്റ്റ് | കൃഷാന്ദ് | 2023 |
| പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ | 2022 |