താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P N Dev

1957ല്‍ റിലീസായ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയത് പി എന്‍ ദേവായിരുന്നു. എസ് എന്‍ രംഗനാഥനായിരുന്നു ഈ ചിത്രത്തിന്‍റ്റെ സംഗീതസംവിധാനം. പി ലീല പാടിയ "പഞ്ചവര്‍ണ്ണപ്പൈങ്കിളിയേ", എസ് ജാനകി പാടിയ "ഇരുള്‍ മൂടുകയോ" തുടങ്ങിയവ ഈ ചിത്രത്തിലെ പാട്ടുകളില്‍ ചിലതു മാത്രമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മിന്നുന്നതെല്ലാം പൊന്നല്ല വൃദ്ധൻ ആർ വേലപ്പൻ നായർ 1957

ഗാനരചന

പി എൻ ദേവ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പെണ്ണിന്റെ പിന്നില്‍ നടന്ന മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി എം ബി ശ്രീനിവാസൻ, ജാനമ്മ ഡേവിഡ് 1957
ഈ ലോകമേ എന്റെ വീടാണ് മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി എം ബി ശ്രീനിവാസൻ, ജാനമ്മ ഡേവിഡ് 1957
പച്ചവര്‍ണ്ണപ്പൈങ്കിളിയേ മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി പി ലീല 1957
കണ്ണും എന്‍ കണ്ണുമായ് മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി പി ലീല, പി ബി ശ്രീനിവാസ് 1957
വന്നാലും മോഹനനേ മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി എ തങ്കം 1957
മിന്നുന്നതെല്ലാം പൊന്നല്ല മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി പി ലീല 1957
ഇരുൾ മൂടുകയോ മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി എസ് ജാനകി 1957
നാണമെന്തു കണ്മണീ മിന്നുന്നതെല്ലാം പൊന്നല്ല എസ് എൻ ചാമി ജാനമ്മ ഡേവിഡ്, കോറസ് 1957
നീലനിലാവിൻ പാൽക്കടലിൽ വിമോചനസമരം എം ബി ശ്രീനിവാസൻ എസ് ജാനകി, രംഗരാജൻ 1971
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.